കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. അഞ്ച് ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും ഉണ്ട്. ICT സാധ്യത ഉപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.