"ഗവ. യു പി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂളിനെ കുറിച്ച്) |
(സ്കൂളിൻറെ ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:Sathram school.jpg|ലഘുചിത്രം|സ്കൂളിൻറെ ചിത്രം ]] | |||
{{prettyurl|GUPS Fort}} | {{prettyurl|GUPS Fort}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
10:15, 23 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ഫോർട്ട് | |
---|---|
വിലാസം | |
മണക്കാട് ഗവ: യു.പി.എസ് ഫോർട്ട് (സത്രം സ്കൂൾ) , മണക്കാട് , മണക്കാട് പി.ഒ. , 695009 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | govtsathramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43242 (സമേതം) |
യുഡൈസ് കോഡ് | 32141100206 |
വിക്കിഡാറ്റ | Q64036014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 80 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സി എബനേസർ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു .റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | മോളി |
അവസാനം തിരുത്തിയത് | |
23-01-2024 | 43242 1 |
ചരിത്രം
1868 ൽ ടി.മാധവറാവു ദിവാനായി വന്ന കാലത്ത് അദ്ദേഹത്തിന് താമസിക്കുവാൻ ഇന്നെത്തെ സ്ക്കുൾ കെട്ടിടം പണിതീർത്തു. പിന്നീട് വന്ന ദിവാൻ മാർ ഇതവരുടെ ഔദ്യാേഗിക വസതിയാക്കി. പിന്നീട് യാത്രികർ ഇടത്താവളമായി ഉപയോഗിച്ചു. അങ്ങനെ ഇതൊരു സത്രമായി. കാലക്രമേണ 1942 ൽ ഇവിടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
നാല് വശത്തുo ചുറ്റുമതിലിേനോട് കൂടിയ പുരാതനമായെ കെട്ടിടവും ന്യൂ തനമായ എട്ട് ക്ലാസ് മുറികളിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
1 മുതൽ 7 വരെ മലയാളം തമിഴ് വിഭാഗത്താലായി കുട്ടികൾ ഇവിടെ പഠിക്കുന്നു. ശാസ്ത, ഗണിത ശാസ്ത്രേ മേഖലകളിൽ കൂട്ടികൾ അഭിമാനകരമായേ നേട്ടo െെകവരിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്ത് കിഴക്കേകോട്ട ജംഗ്ഷനിൽ നിന്നും രണ്ടാം പുത്തൻ തെരുവിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:8.482268908692404, 76.94738264344157| zoom=12 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43242
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ