ഗവ. യു പി എസ് ഫോർട്ട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം നഗരത്തിൽ മണക്കാട് അടുത്ത് പുത്തൻ തെരുവ് സ്ഥിതി ചെയ്യുന്നു. മൂന്ന് ഭാഗങ്ങളായി ആണ് പുത്തൻ തെരുവ് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ജി യു പി എസ് ഫോർട്ട് എന്ന പേരിൽ സത്രം സ്കൂൾ പ്രവർത്തിക്കുന്നത്.