ഗവ. യു പി എസ് ഫോർട്ട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ടൗണിൽ മണക്കാട് പുത്തൻതെരുവിൽ ആണ് ജി യു പി എസ് ഫോർട്ട് സ്ഥിതി ചെയ്യുന്നത്. സത്രം സ്കൂൾ എന്നറിയപ്പെടുന്ന സ്കൂളിൽ ഒന്ന് മുതൽ ഏഴു വരെ ക്‌ളാസ്സുകളിലായി മലയാളം, തമിഴ് മാധ്യമങ്ങളിലായി വിദ്യാർഥികൾ പഠനം നടത്തുന്നു. സ്കൂളിൽ പ്രീ പ്രൈമറി പ്രവർത്തിച്ചു വരുന്നു. തിരുവനതപുരം സൗത്ത് യൂ ആർ സി സ്കൂളിനകത്താണ് സ്ഥിതിചെയ്യുന്നത്.
| ഗവ. യു പി എസ് ഫോർട്ട് | |
|---|---|
| വിലാസം | |
മണക്കാട് മണക്കാട് പി.ഒ. , 695009 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1942 |
| വിവരങ്ങൾ | |
| ഇമെയിൽ | govtsathramups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43242 (സമേതം) |
| യുഡൈസ് കോഡ് | 32141100206 |
| വിക്കിഡാറ്റ | Q64036014 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 80 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 48 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 83 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | FLORI JAIN |
| പി.ടി.എ. പ്രസിഡണ്ട് | ശബരി ഡി |
| എം.പി.ടി.എ. പ്രസിഡണ്ട് | മോളി |
| അവസാനം തിരുത്തിയത് | |
| 04-07-2025 | 43242 1 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1868 ൽ ടി.മാധവറാവു ദിവാനായി വന്ന കാലത്ത് അദ്ദേഹത്തിന് താമസിക്കുവാൻ ഇന്നെത്തെ സ്ക്കുൾ കെട്ടിടം പണിതീർത്തു. പിന്നീട് വന്ന ദിവാൻ മാർ ഇതവരുടെ ഔദ്യാേഗിക വസതിയാക്കി. പിന്നീട് യാത്രികർ ഇടത്താവളമായി ഉപയോഗിച്ചു. അങ്ങനെ ഇതൊരു സത്രമായി. കാലക്രമേണ 1942 ൽ ഇവിടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. നാല് വശത്തും ചുറ്റുമതിലിേനോട് കൂടിയ പുരാതനമായെ കെട്ടിടവും ന്യൂ തനമായ എട്ട് ക്ലാസ് മുറികളിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം. പ്രധാന അധ്യാപികയും അധ്യാപകരും അനധ്യാപകരും സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും സ്കൂൾ വികസന സമിതിയും ചേർന്നതാണ് നമ്മുടെ സ്കൂൾ മാനേജ്‌മന്റ്.
| ക്രമ നമ്പർ | പേര് | സ്ഥാനം |
|---|---|---|
| 1 | ലക്ഷ്മി | എസ് എം സി ചെയർപേഴ്സൺ |
| 2 | മുരുഗത്താൽ | വൈസ് ചെയർപേഴ്സൺ |
| 3 | മോളി | എം പി ടി എ പ്രസിഡന്റ് |
| 4 | മേഴ്‌സി എബനസർ | എച് എം |
| 5 | ശബരി ഡി | പി ടി എ പ്രസിഡന്റ് |
| 6 | മുത്തുമാരി | പ്രതിനിധി |
| 7 | ഷീന രാജേഷ് | പ്രതിനിധി |
| 8 | ഉമ മഹേശ്വരി | പ്രതിനിധി |
| 9 | ആശ | പ്രതിനിധി |
| 10 | ഷെമി ജെ | അധ്യാപക പ്രതിനിധി |
| 11 | സെൽവി | അധ്യാപക പ്രതിനിധി |
| 12 | ആദർശ് കൃഷ്ണ | സ്കൂൾ ലീഡർ |
മുൻ സാരഥികൾ
| പ്രധാനാധ്യാപകർ | വർഷം |
|---|---|
| സുൽത്താന ബീഗം | 2006 - 2007 |
| എസ് പുഷ്കല കുമാരി | 2007 -2018 |
| സജികുമാർ | 2018 - 2019 |
| ഷീബ ഗോപിനാഥൻ | 2019 - 2023 |
| മേഴ്‌സി എബനസർ | 2023 - 2024 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
| 1 | പ്രൊഫസർ വൈദ്യനാഥൻ അയ്യർ | പ്രൊഫസർ |
| 2 | ജസ്റ്റിസ് കെ എൻ പരിപൂർണ്ണൻ | ജസ്റ്റിസ് |
| 3 | അഡ്വ. കെ എൽ നരസിംഹൻ | അഡ്വക്കേറ്റ് |
| 4 | ഡോ. ആർ ഗണേശൻ | മെഡിക്കൽ |
| 5 | അഡ്വ. എച് കെ രാധാകൃഷ്ണൻ | അഡ്വക്കേറ്റ് |
| 6 | രാമനാഥൻ | ചാർട്ടേർഡ് അക്കൗണ്ടന്റ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്ത് കിഴക്കേകോട്ട ജംഗ്ഷനിൽ നിന്നും രണ്ടാം പുത്തൻ തെരുവിൽ സ്ഥിതി ചെയ്യുന്നു.