"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ജബ്ബാർ  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ജബ്ബാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത  
|സ്കൂൾ ചിത്രം= 17037_school_Ppic.JPG
|സ്കൂൾ ചിത്രം= 17037_school_Ppic.JPG}}
|size=350px
|caption=സ്കൂൾ കവാടം
|ലോഗോ=17037-logo.jpg
|logo_size=50px
}}
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് '''ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.'''
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് '''ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.'''
== ചരിത്രം ==
== ചരിത്രം ==

20:59, 4 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം
വിലാസം
ചാലപ്പുറം

ചാലപ്പുറം പി.ഒ.
,
673002
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1890
വിവരങ്ങൾ
ഫോൺ0495 2302909
ഇമെയിൽgaghsschalappuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17037 (സമേതം)
എച്ച് എസ് എസ് കോഡ്10105
യുഡൈസ് കോഡ്32041400904
വിക്കിഡാറ്റQ64551481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ543
ആകെ വിദ്യാർത്ഥികൾ918
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ375
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണൻ വി ടി
പ്രധാന അദ്ധ്യാപികലൈല കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ജബ്ബാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
04-08-2023Achuthan17037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പെൺ പള്ളിക്കൂടമാണ് ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ.

ചരിത്രം

മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കർത്താവ് റാവു ബഹദൂർ അപ്പു നെടുങ്ങാടിയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു. സ്ക്കൂൾ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റിയും പ്രവർത്തിച്ചിരുന്നത്രെ. പാഠ്യവിഷയങ്ങളിൽ മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി യൂനിറ്റ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. June.5.   പരിസ്ഥിതി ദിന ത്തിൽ മരങ്ങൾ   മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു. ഓഗസ്റ്റ് 15 . സ്വാതന്ത്ര്യ ദിനത്തിൽ ബാഡ്ജ് നിർമ്മിച്ചു.quiz മൽസരം നടത്തി. ഓഫീസ്  സ്റ്റ്റേഷനറി ക്ക് ഓഫീസ് ഫൈൽ , എൺവലോപ് കവർ, ഫ്ലക്‌സി ഫയൽ റൈറ്റിങ് ബോർഡ് ,ചോക് എന്നിവ നിർമ്മിക്കാൻ പഠിപ്പിക്കു ന്നു. വിവിധ ആഘോഷങ്ങളുടെ ഭാഗമായിഅനുയോജ്യമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നു. പ്രവർത്തി പരിചയ ശില്പശാല സംഘടിപ്പി ക്കുന്നൂ .സ്കൂൾ, സബ്ജില്ല, ജില്ലാ, സംസ്ഥാന പ്രവൃത്തി പഠന മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കും . കൂടാതെ വസ്ത്ര നിർമ്മാണവും, കുട നിർമ്മാണം, അലങ്കാര വസ്തു നിർമ്മാണം. എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് തയ്യൽ പരിശീലനം നൽകുന്നു
  • സ്റുഡന്റ്  പോലീസ് കേഡറ്റ് 2020 June മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 44 കുട്ടികളെ ഓൺലൈൻ എക്സാം നടത്തി തെരഞ്ഞെടുത്തു.തുടർന്നുള്ള ഓൺലൈൻ ക്ലാസ്സുകളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച്. 2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു ക്ലാസ്സ് തുടങ്ങിയ സാഹചര്യത്തിൽ SPC പ്രവർത്തനങ്ങൾ ഡിസംബർ   ഒന്ന് മുതൽ തുടങ്ങാൻ  അനുമതി ലഭിച്ചു. എല്ലാ ആഴ്‍ച്ചയും ബുധനും ശനിയും SPC PT, pared ട്രൈനിംഗ് നൽകി വരുന്നു.2021-22 വർഷത്തെ ദ്വിദിന ക്രിസ്മസ് ക്യാമ്പ്  നടത്തി.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
    സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
   സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പത്രക്വിസ് മത്സരം നടന്നു വരുന്നു. എല്ലാ ബുധനാഴ്ചയും ആനുകാലിക പത്രവാർത്തയെ അടിസ്ഥാനപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന ചോദ്യത്തിന് ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനം നൽകുന്നു.
  • സ്കൂൾ കലോത്സവം 2016 - 17
    സ്ക്കൂൾ കലോത്സവ ചരിത്രത്തിൽ 2016 - 17 അധ്യയന വർഷം പുത്തൽ നേട്ടങ്ങൾ കൈവരിച്ച വർഷമാണ്. സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം അച്യുതൻ ഗേൾസിന്റെ ചുണക്കുട്ടികൾ നേടിയെടുത്തു. നാടകത്തിൽ പ്രധാന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച 9 B ക്ലാസിലെ ദേവിക എം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
  • പ്രവർത്തി പരിചയ പരിശീലന കേന്ദ്രം.
    പ്രവർത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലനം, തുണിസഞ്ചി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം എന്നിവ നടന്നു വരുന്നു. 12 തയ്യൽ മെഷീനുള്ള പരിശീലന കേന്ദ്രത്തിൽ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കിൽ തയ്‌ച്ചു കൊടുക്കുന്നു.
  • പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - 2017 ജനുവരി 27
     പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസമൂഹത്തിന്റെ മുഴുവൻ സഹകരണവും ഉറപ്പാക്കുന്നതിന് കേരള സർക്കാറിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അച്യുതൻ ഗേൾസിലും വിപുലമായ പരിപാടികൾ നടന്നു. 2017 ജനുവരി 21 നു തന്നെ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്ക്കരിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, പിടിഎ അംഗങ്ങളായ രമ്യ, മുഹമ്മദ് റാഫി, നാസർ, അധ്യാപകരായ സതീഷ്‌കുമാർ ടി, ജതീഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
    ജനുവരി 27ന് രാവിലെ പ്രത്യേകം സംഘടിപ്പിച്ച സ്ക്കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിശദീകരണം നടത്തി. തുടർന്ന് രക്ഷിതാക്കൾ, പൗരപ്രമുഖർ, സമീപവാസികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പെട്ടവർ സ്ക്കൂളിനു ചുറ്റും ഒത്തുചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊഫ. (റിട്ട.) പദ്‌മനാഭൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി ഉഷാദേവി ടീച്ചർ, ഹെഡ്‌മിസ്ട്രസ് എൻ എ മീര, പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മെർവിൻ, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദർശനൻ, SCERT റിസർച്ച് ഓഫീസർ കെ രമേഷ്, ചാലപ്പുറം രക്ഷാസമിതി ഭാരവാഹികൾ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വർഷം പേര്
തങ്കമണി
സോമസുന്ദരൻ
ഇന്ദിര
ലീലാവതി
ലീലാമ്മ
ഗീത
കൃഷ്ണൻ
ഗോപിനാഥൻ
പോക്കർ
വിജയകുമാരി
സുജാത പി
എൻ മുരളി
സായിജ
മീര എൻ എ
ലൈല കെ

സ്റ്റാഫ് ലിസ്റ്റ് 2021-22

ഹെഡ്‌മിസ്ട്രസ്

ലൈല കെ  


ഹൈസ്കൂൾ വിഭാഗം

പേര് വിഷയം
ചന്ദ്ര.ആർ ഗണിതം
സജ്ന.കെ ഗണിതം
ബിന്ദു കുന്നത്ത് ഫിസിക്കൽ സയൻസ്
സീന.കെ.പി ഫിസിക്കൽ സയൻസ്
മീര കെ.ടി. ബയോളജി
അബ്ദുൽ ഹമീദ്.കെ.ടി സോഷ്യൽ സയൻസ്
റീജ.കെ.കെ സോഷ്യൽ സയൻസ്
രമ.ടി.പി ഇംഗ്ലീഷ്
ധന്യ .കെ.കെ ഇംഗ്ലീഷ്
മിനിമോൾ ജോസഫ് .കെ മലയാളം
റീജ. കെ. മലയാളം
പ്രകാശൻ .കെ.സി ഹിന്ദി
സുരേഷ് കുമാർ .സി. സംസ്കൃതം
ഷാനവാസ്.കെ.എം അറബിക്
റീജ.കെ.കെ സോഷ്യൽ സയൻസ്
നെവിൽ പാസ്കൽ.പി.ഐ ഫിസിക്കൽ എഡുക്കേഷൻ


പ്രൈമറി വ്ഭാഗം

പേര് വിഷയം
അബ്ദുൽ ജമാൽ.എ ജൂനിയർ ഹിന്ദി
ബിനു. കെ.തോമസ് യു.പി.എസ്.ടി
നിജീഷ് കൂമുള്ളൻ കണ്ടി യു.പി.എസ്.ടി
ഷൈമ.കെ.എം യു.പി.എസ്.ടി
റീഷ.ഇ യു.പി.എസ്.ടി
ഷൈനി.എം യു.പി.എസ്.ടി


തയ്യൽ

 ഗിരിജ കെ കെ


അധ്യാപകേതര ജീവനക്കാർ

  ശ്രീജ കെ.കെ (ക്ലർക്ക്)
   പ്രീത(ഓഫീസ് അസിസ്റ്റന്റ്)
 ജസീന്ത സി എ   (എഫ്.ടി.സി.എം)

കുക്ക്

 അശ്വതി വി

ബസ് ഡ്രൈവർ

 ജയപ്രകാശ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

        ഡോ. മാധവൻ കുട്ടി (കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ)
        ഡോ സർവോത്തമൻ നെടുങ്ങാടി
        ശാന്ത ടീച്ചർ (അപ്പു നെടുങ്ങാടിയുടെ പേരമകൾ)
        കെ.അജിത

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17ന് തൊട്ട് കോഴിക്കോട് നഗരത്തിൽ ചാലപ്പുറത്ത് സ്ഥിതിചെയ്യുന്നു
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലം. റെയിൽവേ സ്റ്റേഷനിൽ നിന്നും കല്ലായി റോഡിൽ പ്രവേശിച്ച് എംസിസി സ്റ്റോപ്പിന് (കെഡിസി ബാങ്ക്) തൊട്ടടുത്ത ജയലക്ഷ്മി ടെക്‌സ്റ്റൈൽസിനു മുന്നിലുള്ള പി വി സാമി റോഡിലൂടെ നേരെ വന്നാൽ സ്ക്കൂളിലെത്താം.
  • കോഴിക്കോട് മൊഫ്യുസൽ ബസ് സ്റ്റാന്റിൽ നിന്നും തെക്കു ഭാഗത്തേക്കുള്ള റോഡിലൂടെ സ്റ്റേഡിയം, ചിന്താവളപ്പ്, തളി മഹാശിവക്ഷേത്രം വഴി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും സ്ക്കൂളിലെത്താം..

{{#multimaps:11.245866, 75.788798|zoom=18}}