ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം/ഹൈടെക് വിദ്യാലയം

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളിലും ഹൈടെക് സജ്ജീകരണങ്ങൾ
  • പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സജ്ജീകരണത്തോടെയുള്ള മൾട്ടീമീഡിയ റൂം
  • 24 കംപ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്


ചിത്രശാല



</gallery>