"ഗവ.എൽ.പി.എസ്.കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=37 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=73 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=സജീന എച്ച്.എം | |പ്രധാന അദ്ധ്യാപിക=സജീന എച്ച്.എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ആതിര | |പി.ടി.എ. പ്രസിഡണ്ട്=ആതിര A | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=തൻസ | ||
|സ്കൂൾ ചിത്രം=GLPSKOPPAM.jpeg| | |സ്കൂൾ ചിത്രം=GLPSKOPPAM.jpeg| | ||
|size=350px | |size=350px |
21:44, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.കൊപ്പം | |
---|---|
പ്രമാണം:/home/koppam/Desktop/logo.resized.jpeg | |
പ്രമാണം:GLPSKOPPAM.jpeg | |
വിലാസം | |
കൊപ്പം ഗവ.എൽ.പി.എസ് കൊപ്പം,കൊപ്പം , പിരപ്പൻകോട് പി. ഒ പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0472 2581333 |
ഇമെയിൽ | glpskoppam1333@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43410 (സമേതം) |
യുഡൈസ് കോഡ് | 32140301102 |
വിക്കിഡാറ്റ | Q64036582 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജീന എച്ച്.എം |
പി.ടി.എ. പ്രസിഡണ്ട് | ആതിര A |
എം.പി.ടി.എ. പ്രസിഡണ്ട് | തൻസ |
അവസാനം തിരുത്തിയത് | |
20-11-2023 | Koppam43410 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്‍തുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്‍കൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് . കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ
- ക്ലാസ്സ് റൂം ലൈബ്രറികൾ
- ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്
- മികച്ച രീതിയിലുള്ള പാചക ശാല
- ജൈവ വൈവിധ്യ പാർക്ക്
- കമ്പ്യൂട്ടർ ലാബ്
- ശലഭ പാർക്ക്
- ഓഡിറ്റോറിയം
- ശിശു സൗഹൃദ പ്ലേ ക്ലാസ്സ് മുറി
- ഹൈടെക്ക് ക്ലാസ്സ് മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ റേഡിയോ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്സ് ക്ലബ്ബ്
- സ്കൂൾ മാഗസിൻ
- നാടകക്കളരി
- ഒറിഗാമി ശില്പശാല
- മേളകൾ
- മെഡിക്കൽ ക്യാമ്പ്
- സ്കൂൾ അസംബ്ലി
- തനത് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഡ്വ : ബി. ബാലചന്ദ്രൻനായർ , മുൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ : അനിൽകുമാർ എന്നിവർ ഈ സ്‍കൂളിലെ പൂർവവിദ്യാർഥികളാണ്
പ്രശംസ
2019 -20 സാരംഗ് ടി എസ് (ലളിത ഗാനത്തിനും മലയാളം പദ്യപാരായണത്തിനും സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം )
2019-20 സ്‍കൂൽ ഗണിത മാഗസിന് സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽ നിന്നും വെമ്പായം MC റോഡിലൂടെ ബസ്/ഓട്ടോ മാർഗം എത്താം ( 4.3 km , 7m )
- വെമ്പായം ജംഗ്ഷനിൽ നിന്നും വെഞ്ഞാറമൂട് MC റോഡിലൂടെ ബസ്/ഓട്ടോ മാർഗം എത്താം ( 2.3 km, 4m)
{{#multimaps:8.6446365,76.9256043|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43410
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ