വിദ്യാ രംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ കലാ രൂപങ്ങൾ അവതരിപ്പിക്കുന്നതിനുളള അവസരമൊരുക്കി . കഥാ , കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി പതിപ്പുകൾ തയ്യാറാക്കി.
വിദ്യാരംഗം കലാ സാഹിത്യ വേദി fancy dressപ്രച്ഛന്ന വേഷംഗ്രൂപ്പ് ഡാൻസ്