"ജി.എച്ച്. എസ്. തയ്യേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

350 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മേയ് 2023
No edit summary
വരി 45: വരി 45:
}}
}}
=ചരിത്രം=
=ചരിത്രം=
കാസ‍‍ർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി  ഗ്രാമപഞ്ചായത്തി‍‍ൽ  പാലാവയൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ തയ്യേനി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽപ്പെടുന്നതാണ് ഈ വിദ്യാലയം.1973ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.1979ൽ യു.പി. സ്കൂളായും 2011 ൽ ഹൈസ്കൂളായും ഉയർത്തി.ത‍ുടർന്ന‍ു വായിക്ക‍ുക.1 മുതൽ 10 വരെ 230 കുട്ടികൾ അധ്യയനം നടത്തി വരുന്നു.2023 ൽ 50 വർഷം പൂർത്തിയാകുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യസമിതിയുടെയും നാട്ടുകാരുടെയും പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർലോഭമായ സഹായ സഹകരണങ്ങളാണ് ഈ വിദ്യാലയത്തെ കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളും മികച്ച പഠനാന്തരീക്ഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വർഷവും 100 ശതമാനം വിജയവും ഈ വിദ്യാലയത്തിനു സ്വന്തമാണ്.
കാസ‍‍ർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി  ഗ്രാമപഞ്ചായത്തി‍‍ൽ  പാലാവയൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ തയ്യേനി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽപ്പെടുന്നതാണ് ഈ വിദ്യാലയം.1973ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.1979ൽ യു.പി. സ്കൂളായും 2011 ൽ ഹൈസ്കൂളായും ഉയർത്തി.1 മുതൽ 10 വരെ 230 കുട്ടികൾ അധ്യയനം നടത്തി വരുന്നു.2023 ൽ 50 വർഷം പൂർത്തിയാകുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യസമിതിയുടെയും നാട്ടുകാരുടെയും പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർലോഭമായ സഹായ സഹകരണങ്ങളാണ് ഈ വിദ്യാലയത്തെ കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളും മികച്ച പഠനാന്തരീക്ഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വർഷവും 100 ശതമാനം വിജയവും ഈ വിദ്യാലയത്തിനു സ്വന്തമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്ന‍ു മ‍ുതൽ പത്ത‍‍‍ു വരെ digital classrooms.Science,Maths,IT ലാബ‍ുകൾ.അതിവിശാലമായ ലൈബ്രറി, വായനാമുറി,ക്ലാസ് ലൈബ്രറി,ഡൈനിംഗ് ഹാൾ.ചരിത്ര മ്യൂസിയം,ജൈവ വൈവിധ്യ പാർക്ക്,ഗോത്രവാഹിനി
==പൂർവാദ്ധ്യാപകർ ==
==പൂർവാദ്ധ്യാപകർ ==
<u>'''HEADMASTERS/HEADMISTRESSES'''</u>
<u>'''HEADMASTERS/HEADMISTRESSES'''</u>
വരി 64: വരി 66:
# '''<small>RAMESAN K P</small>'''
# '''<small>RAMESAN K P</small>'''
# '''<small>GEOYA M GEOR''GE''</small>'''
# '''<small>GEOYA M GEOR''GE''</small>'''


=<small>ചിത്രങ്ങൾ</small>=
=<small>ചിത്രങ്ങൾ</small>=
വരി 75: വരി 78:


*ദിനാചരണങ്ങൾ
*ദിനാചരണങ്ങൾ
*ഭിന്നശേഷി
*ക്ലാസ് മാഗസിൻ.
*ദിനാചരണം
*ലൈബ്രറി
ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
*ജൂനിയർ റെഡ്ക്രോസ്  
* ജൂനിയർ റെഡ്ക്രോസ്  


* പൈതൃകം -- മ്യൂസിയം
*പൈതൃകം -- മ്യൂസിയം
* ഹംസപദി --ജൈവ വൈവിധ്യ പാർക്ക്
*ഹംസപദി --ജൈവ വൈവിധ്യ പാർക്ക്
* അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ  
*അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ
*
*ഗോത്രവാഹിനി


==വഴികാട്ടി==
==വഴികാട്ടി==  
# തയ്യേനി ബസ്റ്റാന്റിൽ നിന്നും 1 km
#തയ്യേനി ബസ്റ്റാന്റിൽ നിന്നും 1 km
........................................
........................................
{{#multimaps: 12.32840,75.39959| zoom=18}}
{{#multimaps: 12.32840,75.39959| zoom=18}}
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907932" എന്ന താളിൽനിന്ന് ശേഖരിച്ചത്