"ഗവ. യു പി എസ് കുലശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 1: | വരി 1: | ||
ഗവ.യു പി എസ് കുലശേഖരം/പ്രവർത്തന{{PSchoolFrame/Header}}{{Schoolwiki award applicant}} | |||
{{prettyurl|GUPS Kulasekharam}} | {{prettyurl|GUPS Kulasekharam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
13:38, 2 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.യു പി എസ് കുലശേഖരം/പ്രവർത്തന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കുലശേഖരം | |
---|---|
വിലാസം | |
കുലശേഖരം ഗവ: യു. പി. എസ് കുലശേഖരം , കുലശേഖരം , കൊടുങ്ങാനൂർ പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0471 2363681 |
ഇമെയിൽ | kupstvmsouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43250 (സമേതം) |
യുഡൈസ് കോഡ് | 32141101103 |
വിക്കിഡാറ്റ | Q64036018 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെജീല. പി. എം |
പി.ടി.എ. പ്രസിഡണ്ട് | ഡോ.രമ്യ.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോ.ഗൗരിപ്രിയ.പി.ജി |
അവസാനം തിരുത്തിയത് | |
02-05-2023 | 43250 1 |
ചരിത്രം
തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം എന്ന പേരിൽ അറിയപ്പെടുകയും ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ ഒരു മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു. 1960 - 61 കാലയളവിൽ സ്കൂൾ കെട്ടിടം ക്ഷയോന്മുഖമാവുകയും, സ്കൂളിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുകയും ചെയ്തതിനെ തുടർന്ന് കുണ്ടറ അലിൻഡ് കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. സുന്ദരൻപിള്ളയുടെ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1969 ൽ ഇന്നാട്ടുകാർ അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് ശ്രീ. മാധവൻ നായരുടെ ഭൂമി പൊന്നും വിലയ്ക്കെടുക്കുകയും ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥിരമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1980 ൽ സ്കൂൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ വാഹനസൗകര്യം
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- സ്കൂൾ ലൈബ്രറി,റീഡിംഗ് റൂം
- ക്ലാസ് ലൈബ്രറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
2021-22 അധ്യയന വർഷത്തെ ഇൻസ്പെയർ അവാർഡിന് ആറാം ക്ലാസ്സ് വിദ്യാർത്ഥികളായ അമീലിയാ സാൻപോൾ, സന്തോഷ് രാജ് എന്നിവർ അർഹരായി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തമ്പാനൂർ നിന്നും ഏകദേശം 12 കി.മീ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വട്ടിയൂക്കാവ് ജംക്ഷനിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:8.524500605735696, 77.00666080451005| zoom=12 }}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43250
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ