"ജി.എച്ച്. എസ്. തയ്യേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പൂർവാദ്ധ്യാപകർ ==
==പൂർവാദ്ധ്യാപകർ ==
<u>'''HEADMASTERS/HEADMISTRESSES'''</u>


=ചിത്രങ്ങൾ=
# '''<small>SARASWATHI K</small>'''
# '''<small>MOLIN FERNANDES</small>'''
# '''<small>K F ALEXANDER</small>'''
# '''<small>SUDHAKARAN K</small>'''
# '''<small>M C RAMACHANDRAN</small>'''
# '''<small>RAMESH BABU</small>'''
# '''<small>Dr.AUGUSTIAN V A</small>'''
# '''<small>AJITHA T V</small>'''
# '''<small>HAREENDRAN K</small>'''
# '''<small>JAYAPRABHA P V</small>'''
# '''<small>DR..UNNIKRISHNAN A</small>'''
# '''<small>RAMESAN K P</small>'''
# '''<small>GEOYA M GEOR''GE''</small>'''
 
=<small>ചിത്രങ്ങൾ</small>=
<gallery>
<gallery>
പ്രമാണം:BS21 KGD 12068 1.jpg| പ്രവേശനോൽസവം  
പ്രമാണം:BS21 KGD 12068 1.jpg| പ്രവേശനോൽസവം  

13:03, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്. എസ്. തയ്യേനി
വിലാസം
തയ്യേനി

തയ്യേനി പി.ഒ ,തയ്യേനി,കാസ‍ർഗോഡ്
,
തയ്യേനി പി.ഒ.
,
670511
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഇമെയിൽ12068ghsthayyeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്12068 (സമേതം)
യുഡൈസ് കോഡ്32010600306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.ജോയ.എം.ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.പി ജി നാരായണൻ
അവസാനം തിരുത്തിയത്
06-05-2023Jayageorge
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസ‍‍ർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തി‍‍ൽ പാലാവയൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ തയ്യേനി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽപ്പെടുന്നതാണ് ഈ വിദ്യാലയം.1973ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.1979ൽ യു.പി. സ്കൂളായും 2011 ൽ ഹൈസ്കൂളായും ഉയർത്തി.1 മുതൽ 10 വരെ 230 കുട്ടികൾ അധ്യയനം നടത്തി വരുന്നു.2023 ൽ 50 വർഷം പൂർത്തിയാകുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യസമിതിയുടെയും നാട്ടുകാരുടെയും പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർലോഭമായ സഹായ സഹകരണങ്ങളാണ് ഈ വിദ്യാലയത്തെ കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളും മികച്ച പഠനാന്തരീക്ഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വർഷവും 100 ശതമാനം വിജയവും ഈ വിദ്യാലയത്തിനു സ്വന്തമാണ്.

ഭൗതികസൗകര്യങ്ങൾ

പൂർവാദ്ധ്യാപകർ

HEADMASTERS/HEADMISTRESSES

  1. SARASWATHI K
  2. MOLIN FERNANDES
  3. K F ALEXANDER
  4. SUDHAKARAN K
  5. M C RAMACHANDRAN
  6. RAMESH BABU
  7. Dr.AUGUSTIAN V A
  8. AJITHA T V
  9. HAREENDRAN K
  10. JAYAPRABHA P V
  11. DR..UNNIKRISHNAN A
  12. RAMESAN K P
  13. GEOYA M GEORGE

ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • ഭിന്നശേഷി
  • ദിനാചരണം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ജൂനിയർ റെഡ്ക്രോസ്
  • പൈതൃകം -- മ്യൂസിയം
  • ഹംസപദി --ജൈവ വൈവിധ്യ പാർക്ക്
  • അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ

വഴികാട്ടി

  1. തയ്യേനി ബസ്റ്റാന്റിൽ നിന്നും 1 km

........................................ {{#multimaps: 12.32840,75.39959| zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._തയ്യേനി&oldid=1906940" എന്ന താളിൽനിന്ന് ശേഖരിച്ചത്