"ഗവ വി എച്ച് എസ് എസ് അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.V.H.S.S.AYYANTHOLE}}
{{prettyurl|G.V.H.S.S.AYYANTHOLE}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്.അയ്യന്തോള്‍|
പേര്=ജി.വി.എച്ച്.എസ്.എസ്.അയ്യന്തോൾ|
സ്ഥലപ്പേര്=തൃശ്ശൂര്‍|
സ്ഥലപ്പേര്=തൃശ്ശൂർ|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ|
റവന്യൂ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂള്‍ കോഡ്=22019|
സ്കൂൾ കോഡ്=22019|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=08|
സ്ഥാപിതമാസം=08|
സ്ഥാപിതവര്‍ഷം=1957|
സ്ഥാപിതവർഷം=1957|
സ്കൂള്‍ വിലാസം=അയ്യന്തോള്‍പി.ഒ, <br/>തൃശ്ശൂര്‍|
സ്കൂൾ വിലാസം=അയ്യന്തോൾപി.ഒ, <br/>തൃശ്ശൂർ|
പിന്‍ കോഡ്=680003 |
പിൻ കോഡ്=680003 |
സ്കൂള്‍ ഫോണ്‍=04872364440|
സ്കൂൾ ഫോൺ=04872364440|
സ്കൂള്‍ ഇമെയില്‍=gvhssayyanthole@gmail.com|
സ്കൂൾ ഇമെയിൽ=gvhssayyanthole@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല=തൃശ്ശൂര്‍ വെസ്റ്റ്|
ഉപ ജില്ല=തൃശ്ശൂർ വെസ്റ്റ്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍ ,എല്‍പി|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ ,എൽപി|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=26|
ആൺകുട്ടികളുടെ എണ്ണം=26|
പെൺകുട്ടികളുടെ എണ്ണം=10|
പെൺകുട്ടികളുടെ എണ്ണം=10|
വിദ്യാര്‍ത്ഥികളുടെ എണ്ണം=36|
വിദ്യാർത്ഥികളുടെ എണ്ണം=36|
അദ്ധ്യാപകരുടെ എണ്ണം=8|
അദ്ധ്യാപകരുടെ എണ്ണം=8|
പ്രിന്‍സിപ്പല്‍= ലീല കെ, അനിത .|
പ്രിൻസിപ്പൽ= ലീല കെ, അനിത .|
പ്രധാന അദ്ധ്യാപകന്‍= രഘുനാഥന്‍ എം |
പ്രധാന അദ്ധ്യാപകൻ= രഘുനാഥൻ എം |
പി.ടി.ഏ. പ്രസിഡണ്ട്= മധുസൂധനന്‍|
പി.ടി.ഏ. പ്രസിഡണ്ട്= മധുസൂധനൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=3|
ഗ്രേഡ്=3|
സ്കൂള്‍ ചിത്രം=DSC00145.JPG DSC00151.JPG|
സ്കൂൾ ചിത്രം=DSC00145.JPG DSC00151.JPG|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തൃശ്ശൂര്‍ പൂരത്തിലെ പങ്കാളിയായ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു സമീപത്താണ് സ്കൂള്‍ .കളക്ട്റേറ്റില്‍ നിന്ന്  ഏകദേശം 1 1/2 കി.മീ അകലെയാണ് ഈ വിദ്യാലയം .
തൃശ്ശൂർ കോർപറേഷൻ പരിധിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തൃശ്ശൂർ പൂരത്തിലെ പങ്കാളിയായ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ .കളക്ട്റേറ്റിൽ നിന്ന്  ഏകദേശം 1 1/2 കി.മീ അകലെയാണ് ഈ വിദ്യാലയം .


== ചരിത്രം ==
== ചരിത്രം ==
1916ല്‍ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡില്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂള്‍ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത്  ചേറമ്പറ്റ
1916ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂൾ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത്  ചേറമ്പറ്റ
മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും  കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കല്‍ നിന്നു ലഭിച്ച ഒന്നരയേക്കര്‍ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച
മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും  കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നു ലഭിച്ച ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച
80സെന്റ് സ്ഥലവും ചേര്‍ത്ത് ഇപ്പോള്‍ ഹൈസ്കൂള്‍ സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂള്‍ പ്രവര്ത്തനമാരംഭിച്ചു. 1957ല്‍ എട്ടാം ക്ലാസ്സും  1958ല്‍ ഒമ്പതാം ക്ലാസ്സും 1960ല്‍ പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തില്‍ വൊക്കേഷണല്‍ ഹയര്സെക്കന്ററി  വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന്  1982ല്‍ അയ്യന്തോള്‍ സ്കൂളിലും  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി ബാച്ച് അനുവദിച്ചു.             
80സെന്റ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്കൂൾ സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂൾ പ്രവര്ത്തനമാരംഭിച്ചു. 1957ൽ എട്ടാം ക്ലാസ്സും  1958ൽ ഒമ്പതാം ക്ലാസ്സും 1960ൽ പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തിൽ വൊക്കേഷണൽ ഹയര്സെക്കന്ററി  വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന്  1982ൽ അയ്യന്തോൾ സ്കൂളിലും  വൊക്കേഷണൽ ഹയർസെക്കൻററി ബാച്ച് അനുവദിച്ചു.             
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഏകദേശം മൂന്ന്
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഏകദേശം മൂന്ന്
ഏക്കര്‍ സ്ഥലത്ത്  പത്ത് കെട്ടിടങ്ങളിലായി  എല്‍ പി സ്കൂള്‍, ഹൈസ്കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി, ഹയര്‍സെക്കന്‍ററി, വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഏക്കർ സ്ഥലത്ത്  പത്ത് കെട്ടിടങ്ങളിലായി  എൽ പി സ്കൂൾ, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻററി, ഹയർസെക്കൻററി, വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എക്കോ ക്ലബ്
*  എക്കോ ക്ലബ്
വരി 63: വരി 62:
== മാ നേജ്മെന്റ് ==
== മാ നേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|ശ്രീമതി കുപ്പക്കാട്ട്  പാര്‍വ്വതി അമ്മ
|ശ്രീമതി കുപ്പക്കാട്ട്  പാർവ്വതി അമ്മ
|-
|-
|ശ്രീമാന്‍ ആര്‍ ആര്‍ രാമകൃഷ്ണ അയ്യര്‍
|ശ്രീമാൻ ആർ ആർ രാമകൃഷ്ണ അയ്യർ
|-
|-
|ശ്രീമാന്‍ വെള്ളായിക്കല്‍ ഗോപാലമേനോന്‍
|ശ്രീമാൻ വെള്ളായിക്കൽ ഗോപാലമേനോൻ
|-
|-
|
|
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 84: വരി 83:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.528763,76.188254}}
{{#multimaps:10.528763,76.188254}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH      ന് തൊട്ട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി              റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH      ന് തൊട്ട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി              റോഡിൽ സ്ഥിതിചെയ്യുന്നു.         
*  
*  


|}
|}

19:32, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ വി എച്ച് എസ് എസ് അയ്യന്തോൾ
വിലാസം
തൃശ്ശൂർ

അയ്യന്തോൾപി.ഒ,
തൃശ്ശൂർ
,
680003
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 08 - 1957
വിവരങ്ങൾ
ഫോൺ04872364440
ഇമെയിൽgvhssayyanthole@gmail.com
കോഡുകൾ
സ്കൂൾ കോഡ്22019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീല കെ, അനിത .
പ്രധാന അദ്ധ്യാപകൻരഘുനാഥൻ എം
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ കോർപറേഷൻ പരിധിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തൃശ്ശൂർ പൂരത്തിലെ പങ്കാളിയായ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ .കളക്ട്റേറ്റിൽ നിന്ന് ഏകദേശം 1 1/2 കി.മീ അകലെയാണ് ഈ വിദ്യാലയം .

ചരിത്രം

1916ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂൾ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത് ചേറമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നു ലഭിച്ച ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച 80സെന്റ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂൾ പ്രവര്ത്തനമാരംഭിച്ചു. 1957ൽ എട്ടാം ക്ലാസ്സും 1958ൽ ഒമ്പതാം ക്ലാസ്സും 1960ൽ പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തിൽ വൊക്കേഷണൽ ഹയര്സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന് 1982ൽ അയ്യന്തോൾ സ്കൂളിലും വൊക്കേഷണൽ ഹയർസെക്കൻററി ബാച്ച് അനുവദിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഏകദേശം മൂന്ന് ഏക്കർ സ്ഥലത്ത് പത്ത് കെട്ടിടങ്ങളിലായി എൽ പി സ്കൂൾ, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻററി, ഹയർസെക്കൻററി, വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എക്കോ ക്ലബ്

മാ നേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീമതി കുപ്പക്കാട്ട് പാർവ്വതി അമ്മ
ശ്രീമാൻ ആർ ആർ രാമകൃഷ്ണ അയ്യർ
ശ്രീമാൻ വെള്ളായിക്കൽ ഗോപാലമേനോൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.528763,76.188254}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH ന് തൊട്ട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.