"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS Pezhakkappilly}}
{{prettyurl|GHS Pezhakkappilly}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്= 5
| ഗ്രേഡ്= 5
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകൂളം
| റവന്യൂ ജില്ല= എറണാകൂളം
| സ്കൂള്‍ കോഡ്= 28034
| സ്കൂൾ കോഡ്= 28034
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1951
| സ്ഥാപിതവർഷം= 1951
| സ്കൂള്‍ വിലാസം=പേഴക്കാപ്പിള്ളീ
| സ്കൂൾ വിലാസം=പേഴക്കാപ്പിള്ളീ
| പിന്‍ കോഡ്= 686674
| പിൻ കോഡ്= 686674
| സ്കൂള്‍ ഫോണ്‍= 04852812198
| സ്കൂൾ ഫോൺ= 04852812198
| സ്കൂള്‍ ഇമെയില്‍=ghss28034@gmail.com
| സ്കൂൾ ഇമെയിൽ=ghss28034@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= nil
| സ്കൂൾ വെബ് സൈറ്റ്= nil
| ഉപ ജില്ല=മൂവാറ്റുപുഴ
| ഉപ ജില്ല=മൂവാറ്റുപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= എല്.പി, യു.പി
| പഠന വിഭാഗങ്ങൾ3= എല്.പി, യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 585
| ആൺകുട്ടികളുടെ എണ്ണം= 585
| പെൺകുട്ടികളുടെ എണ്ണം= 317
| പെൺകുട്ടികളുടെ എണ്ണം= 317
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 268  
| വിദ്യാർത്ഥികളുടെ എണ്ണം= 268  
| അദ്ധ്യാപകരുടെ എണ്ണം= 35  
| അദ്ധ്യാപകരുടെ എണ്ണം= 35  
| പ്രിന്‍സിപ്പല്‍=  റീന എം.ജൊസ്   
| പ്രിൻസിപ്പൽ=  റീന എം.ജൊസ്   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ശ്രീദേവി  
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ശ്രീദേവി  
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാജി എം.കെ
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാജി എം.കെ
| സ്കൂള്‍ ചിത്രം= GHS PEZHAKKAPPILLY.JPG ‎|  
| സ്കൂൾ ചിത്രം= GHS PEZHAKKAPPILLY.JPG ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സെക്കണ്ടറി സ്‌ക്കൂളാണ്‌ പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയര്‍സെക്കണ്ടറിസ്‌ക്കുള്‍. എം. സി. റോഡില്‍ പായിപ്ര കവലയില്‍ നിന്നും 200 മീറ്റര്‍ അകലെയായി വീട്ടൂര്‍ - കറുകടം എം. എല്‍. എ. റോഡില്‍ ആണ്‌ ഈ സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. 1951 ല്‍ മുത്തലം ജോര്‍ജ്‌ എന്ന മഹാമനസ്‌കന്റെ 50 സെന്റ്‌ സ്ഥലത്തില്‍ ഒരു എല്‍. പി. സ്‌ക്കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത്‌ വീട്ടില്‍ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ല്‍ യു. പി. സ്‌ക്കൂളായി, 1980 ല്‍ ഹൈസ്‌ക്കൂളും. 2004 ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴില്‍ ഒരു അംഗന്‍വാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയര്‍ന്നുവന്നവര്‍ അനേകം പേര്‍. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്‌. വരെ ഈ പട്ടികയിലുള്‍പ്പെടുന്നു. സര്‍വ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാര്‍ തുടങ്ങിയ മഹാന്മാരോട്‌ ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികള്‍ എന്ന നിലയില്‍ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു.
പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ്‌ പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ്‌ ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌. 1951 മുത്തലം ജോർജ്‌ എന്ന മഹാമനസ്‌കന്റെ 50 സെന്റ്‌ സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത്‌ വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 യു. പി. സ്‌ക്കൂളായി, 1980 ഹൈസ്‌ക്കൂളും. 2004 ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്‌. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട്‌ ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു.
ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോള്‍ 585 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്‌. 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുള്‍പ്പെടെ 43 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ലിസ്സി കരിയാക്കൊസും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി റീന എന്‍. ജോസും സേവനമനുഷ്‌ഠിക്കുന്നു.
ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 585 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്‌. 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 43 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ലിസ്സി കരിയാക്കൊസും ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഇൻ ചാർജായി റീന എൻ. ജോസും സേവനമനുഷ്‌ഠിക്കുന്നു.
വര്‍‍ഷം (2010‌-11) ഹെഡ് മിസ്ടസ്  ആയി ‍ശ്രീമതി . ശ്രീദേവി ടീച്ചര്‍ ചാര്‍ജ് എടുത്തു.
വർ‍ഷം (2010‌-11) ഹെഡ് മിസ്ടസ്  ആയി ‍ശ്രീമതി . ശ്രീദേവി ടീച്ചർ ചാർജ് എടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.KSRTC യും സ്വ്കാര്യ് ബ്സ്സുകളും സെര്വ്വീസ് നടതുതുന്നു.
നാല ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.KSRTC യും സ്വ്കാര്യ് ബ്സ്സുകളും സെര്വ്വീസ് നടതുതുന്നു.


ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
ക്ലാസ് മാഗസിൻ.
പതിപ്പുകള്
പതിപ്പുകള്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രിമതി.. മേഴ് സി പി എം
ശ്രിമതി.. മേഴ് സി പി എം
ശ്രിമതി  വല്സാകുമാരി
ശ്രിമതി  വല്സാകുമാരി
ശ്രിമതി. അല്‍ഫോന്‍സ
ശ്രിമതി. അൽഫോൻസ
ശ്രി .വിശ് വനാഥന്‍
ശ്രി .വിശ് വനാഥൻ
ശ്രി . അബ് ദുള്‍ ഖാദര്‍
ശ്രി . അബ് ദുൾ ഖാദർ
ശ്രിമതി. റോസമ്മ
ശ്രിമതി. റോസമ്മ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രി . പി ബി സലിം IAS
ശ്രി . പി ബി സലിം IAS


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
എസ്. എസ്. എല് . സി  പരീക്ഷയില് 96% വിജയം
എസ്. എസ്. എല് . സി  പരീക്ഷയില് 96% വിജയം


ജില്ലാ ക്രിക്കറ്റ് മല്സരത്തീല് വിജയിക്ളാണ്.
ജില്ലാ ക്രിക്കറ്റ് മല്സരത്തീല് വിജയിക്ളാണ്.


ജില്ലാ അറബിക്  കലോല്‍സവത്തില്‍ രണ്ടാം സ്താനം
ജില്ലാ അറബിക്  കലോൽസവത്തിൽ രണ്ടാം സ്താനം


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 82: വരി 82:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.995647" lon="76.569643" zoom="14"> zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="9.995647" lon="76.569643" zoom="14"> zoom="16" width="300" height="300" selector="no" controls="none">
വരി 101: വരി 101:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]




== മേല്‍വിലാസം ==  
== മേൽവിലാസം ==  
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേഴയ്‌ക്കാപ്പിള്ളി
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, പേഴയ്‌ക്കാപ്പിള്ളി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388731" എന്ന താളിൽനിന്ന് ശേഖരിച്ചത്