"ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (photo) |
(ചെ.) (photo) |
||
വരി 80: | വരി 80: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
[[പ്രമാണം:Glps-44505-2.jpeg|ലഘുചിത്രം]] | [[പ്രമാണം:Glps-44505-2.jpeg|ലഘുചിത്രം]] | ||
[[ | [[പ്രമാണം:Independence.jpeg|ലഘുചിത്രം]] | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |
14:15, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം ജൂണ്-1
സ്കൂൾ മോടിപിടിപ്പികൽ,നാവാഗതറെ സ്വീകരിക്കൽ,കുട്ടികൾ മിക്കിമൌസ് വേഷം ധരിച്ച് ബലൂൺ നൽകി സ്വീകരിക്കൽ ,ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ . കെ.പി .സഈദ് നിർവഹിച്ചു.
പാരിസ്ഥിതിദിനം ജൂൺ-5
മലപ്പുറംജില്ലയെ അറിയൽ-ജൂൺ-16
വായനാദിനം ജൂൺ-19
ലഹരിവിരുദ്ധദിനം-ജൂൺ 26
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്.എറിച്ചല്ലൂർ , പ്ലാമൂട്ടുക്കട പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | o1 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 9446216810 |
ഇമെയിൽ | lpserichalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44505 (സമേതം) |
യുഡൈസ് കോഡ് | 32140900203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖാകുമാരി എസ്.കെ |
പി.ടി.എ. പ്രസിഡണ്ട് | ശക്തിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
30-10-2022 | 44505 1 |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.1916_ൽ കടയങ്ങര കുടുംബക്കാർ കൊടുത്ത സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത്.ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി.കൊച്ചുഭഗവതി.ആദ്യകാലത്ത് രണ്ട് കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
ചരിത്രം
ഭൗതികസൗകരൃങ്ങൾ
പൻചായത്തിനെ യും MLA യുടെയും ധനവിനിയോഗഫണ്ട് ഉപയോഗിച്ചുള്ള 8 class room ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം. ഇതിൽ 4 classroom smart classroom ആണ്. പ്രഥാനകെട്ടിടത്തിന് മുൻപിലായി open auditorium ഉണ്ട്.
1 റീഡിംഗ്റും
2 ലൈബ്രറി
ഏകദേശം 4000 പുസ്തകത്തോളം വരുന്ന school library
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.34261,77.11523 | width= | zoom= }} ഉദിയൻകുളങ്ങര നിന്നും പൊഴിയൂർ റോഡ് വഴി എറിച്ചല്ലൂർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44505
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ