<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
22:17, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
1905 മെയ് 18-ന് ശ്രീ.എഡിംഗ്ടൺ എെ.സി.എസ്.ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.ഈ സരസ്വതീക്ഷേത്രത്തിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ.വെള്ളൂർഗോപാലൻനായർ അവർകളായിരുന്നു.1908 മെയ് 5-ന് സ്‍കൂളിന് മദിരാശി ഗവൺമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചു
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും u,p യ്കുും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും u,p യ്കുും ഓരോ audio visual room ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി.(ARMY)
എൻ.സി.സി.(NAVAL)
സ്കൗട്ട്
ബാന്റ് ട്രൂപ്പ്.
ജെ ആർ സി
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്നേഹപൂർവ്വം പ്ളാസ്റ്റിക്ക്
ജീവനം പദ്ധതി
സാഹിത്യ ക്ലബ്ബുകൾ
പ്രവർത്തനങ്ങൾ
വായന പൊതുജനങ്ങളിലേയ്ക്ക്
കുട്ടികൂട്ടം
നേർകാഴ്ച
മാനേജ്മെന്റ്
Devamatha Corporate Educational Agency of CMI
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ത്രിശ്ശുരിൽ നിന്ന് 22 കി.മി. അകലം ചാവക്കാട്ടുനിന്ന് 5 കി.മി.