സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2006 ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം കൈവരിച്ചു.2015 മാർച്ചിൽ ഹയർസെക്കൻഡറി പരീക്ഷയിൽ 98% വിജയവും 22 ഫുൾ എപ്ലസ്സുകളും നേടാൻ സാധിച്ചു.അധ്യാപകരുടെ സഹകരണത്തോടെ പത്താംക്ലാസ്സുകളിലെ കുട്ടികൾക്കായി അഡീഷണൽ ഇന്റൻസീവ് കോച്ചിംഗ്

ക്ലാസ്സുകളും ആഴ്ചതോറും പൊതുവായ ടെസ്ററ് പേപ്പറുകളും ഈ വിദ്യാലയത്തിൽ നടത്തിവരുന്നു.