ജി.വി.എൽ.പി.എസ് ചിറ്റൂർ (മൂലരൂപം കാണുക)
12:44, 9 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ. | പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ. | ||
[http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ ചിറ്റൂർ-തത്തമംഗലം നഗരസഭ]യുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. 1961-62 അധ്യയന വർഷത്തിൽ 05.6.61 <ref>[[പ്രമാണം:21302-avalambam 1.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ്]]സ്കൂൾ ഇൻഫർമേഷൻ ബോർഡ് </ref>മുതൽ വി.ജി.എച്ച്.എസ് ചിറ്റൂരിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു. | [http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ ചിറ്റൂർ-തത്തമംഗലം നഗരസഭ]യുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് [https://schoolwiki.in/ജി.വി.ജി.എച്ച്.എസ്സ്._ചിറ്റൂർ ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി] സ്കൂളിന്റെ കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. 1961-62 അധ്യയന വർഷത്തിൽ 05.6.61 <ref>[[പ്രമാണം:21302-avalambam 1.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ്]]സ്കൂൾ ഇൻഫർമേഷൻ ബോർഡ് </ref>മുതൽ വി.ജി.എച്ച്.എസ് ചിറ്റൂരിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
വരി 91: | വരി 91: | ||
==അധ്യാപക രക്ഷാകർതൃ സമിതി== | ==അധ്യാപക രക്ഷാകർതൃ സമിതി== | ||
ഒരു വിദ്യാലയത്തിന്റെ | ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. [[{{PAGENAME}}/ഇനിയും അറിയാൻ|ഇനിയും അറിയാൻ]] | ||
==പൈലറ്റ് സ്കൂൾ== | ==പൈലറ്റ് സ്കൂൾ== | ||
വരി 122: | വരി 122: | ||
==ഇവർ സാരഥികൾ== | ==ഇവർ സാരഥികൾ== | ||
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിനെ നയിക്കാനായി പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നത്. അവരുടെ വാക്കുകൾ നമുക്ക് പ്രചോദനമാകുമെന്നതിൽ തർക്കമില്ല. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാനാധ്യാപിക മറ്റ് അധ്യാപകർ വരെ ഒരേ കുടുംബം ([[{{PAGENAME}}/ജി.വി.എൽ.പി.എസ്. കുടുംബം|ജി.വി.എൽ.പി.എസ്. കുടുംബം]]) പോലെയാണ് ഞങ്ങൾ കഴിയുന്നത്. [[{{PAGENAME}}/ഇനിയും വായിക്കാം|ഇനിയും വായിക്കാം]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |