"തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ഡോ. ജി.ജനാ൪ദ്ദന കുറുപ്പ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എം രാജേഷ്
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ  
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=സതീഷ് കുമാർ. ആർ  
|എം.പി.ടി.എ. പ്രസിഡണ്ട്=സതീഷ് കുമാർ. ആർ  
വരി 91: വരി 91:
കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർലാബ് , പതിനായിരത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയുംഒരു സയൻസ് ലാബ്, സ്കൂളിനായി രണ്ടു സ്മാർട്ട് ക്ലാസ്സുകളും ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. കുട്ടികൾക്ക് ആവശ്യമായ പഠനോപാധികൾ ലഭിക്കുന്ന സ്റ്റോർ റൂമുണ്ട്.  കൂടാതെ സ്കൂളിന് ഒരു പാർക്കിംഗ് ഏരിയയും ഉണ്ട് .  

പാഠ്യേതര പ്രവർത്തനങ്ങൾ
== മാനേജ്മെന്റ് ==

ശ്രീ ജി.ഗോപിനാഥൻ നായ൪ (മുൻ ജനറൽ സെക്രട്ടറി)

ശ്രീ. ടി.ജി.ഹരികുമാ൪ (മുൻ ജനറൽ സെക്രട്ടറി)

ശ്രീമതി സുധഹരികുമാ൪ ( ജനറൽ സെക്രട്ടറി)
പാഠ്യേതര പ്രവർത്തനങ്ങൾ
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻപ്രധാന അധ്യാപക൪

==വഴികാട്ടി==
==വഴികാട്ടി==

15:31, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം
വിലാസം
ആറ്റുകാൽ, ഐരാണിമുട്ടം

തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ , ആറ്റുകാൽ, ഐരാണിമുട്ടം
,
മണക്കാട് പി ഒ പി.ഒ.
,
695009
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 2004
വിവരങ്ങൾ
ഫോൺ0471 2457473
ഇമെയിൽtsemhs@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43113 (സമേതം)
യുഡൈസ് കോഡ്32140700311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ജി.ജനാ൪ദ്ദന കുറുപ്പ്
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ
എം.പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ. ആർ
അവസാനം തിരുത്തിയത്
28-11-202343113
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ നാമഥേയത്തിൽ 1967മുതൽ സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് തുഞ്ചൻ സ്മാരകസമിതി പ്രവർത്തിക്കുന്നു. സമിതിയുടെ കീഴിൽ വിദ്യാഭ്യാസ പുരോഗതിക്കും വളർച്ചക്കും വേണ്ടി ഒരു വിദ്യാഭ്യാസ വിഭാഗവും സാംസ്‌കാരിക പ്രവർത്തങ്ങൾക്ക് വേണ്ടി ഒരു  സാംസ്‌കാരിക വിഭാഗവും പ്രവർത്തിക്കുന്നു .ഈ രണ്ടു മേഖലകളിലും കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധർ വൈസ്‌ചാൻസിലോർമാർ സാഹിത്യകാരന്മാർ സാംസ്‌കാരിക പ്രവർത്തകർ നിയമ ഉപദേശകർ തുടങ്ങിയ നാനാ തുറയിൽപെട്ടവർ പ്രവർത്തിക്കുന്നു . മലയാള ഭാഷയോടൊപ്പം ആഗോളതലത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും കണക്കിലെടുത്താണ് സമിതി 2004 -2005 വര്ഷം മുതൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തുടങ്ങിയത് . മറ്റു സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ എന്ന ലക്ഷ്യവുമായാണ് സ്കൂൾ ആരംഭിച്ചത് .

2004 - 2005 തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരത്തു ഐരാണിമുട്ടം

തുഞ്ചൻ സ്മാരക സമിതിയുടെ വിദ്യാഭ്യാസ സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ പ്രീ പ്രൈമറി

മുതൽ പത്താംതരെ വരെയുള്ള ക്ലാസുകൾ നടത്തുന്നുണ്ട് . ആയിരത്തിൽപരം വിദ്യാർഥികൾ ഈ സ്കൂളിൽ

പഠിക്കുന്നു .

സ്കൂൾ സ്ഥാപിതമായ വര്ഷം 2004 ജൂൺ  ആദ്യത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി വി .ജെ .മഹാമായ ആദ്യത്തെ വിദ്യാർത്ഥി സ്വാതി എസ് നായർ .

2004 -2005 അധ്യയന വർഷത്തിൽ അമ്പതു വിദ്യാർത്ഥികളോട് കു‌ടി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ മൂന്നു വര്ഷം

കഴിഞ്ഞപ്പോൾ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർലാബ് , പതിനായിരത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയുംഒരു സയൻസ് ലാബ്, സ്കൂളിനായി രണ്ടു സ്മാർട്ട് ക്ലാസ്സുകളും ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. കുട്ടികൾക്ക് ആവശ്യമായ പഠനോപാധികൾ ലഭിക്കുന്ന സ്റ്റോർ റൂമുണ്ട്. കൂടാതെ സ്കൂളിന് ഒരു പാർക്കിംഗ് ഏരിയയും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ശ്രീ ജി.ഗോപിനാഥൻ നായ൪ (മുൻ ജനറൽ സെക്രട്ടറി)

ശ്രീ. ടി.ജി.ഹരികുമാ൪ (മുൻ ജനറൽ സെക്രട്ടറി)

ശ്രീമതി സുധഹരികുമാ൪ ( ജനറൽ സെക്രട്ടറി)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻപ്രധാന അധ്യാപക൪

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിഴക്കേക്കോട്ടയിൽ നിന്നും2.5 കി .മി ദൂരവും ഐരാണിമുട്ടം ആറ്റുകാൽ
  • ക്ഷേത്രത്തിനു അടുത്തായിട്ടാണ് ഈ വിദ്യാലയം.

{{#multimaps:8.469853354070619, 76.95356599562074 | zoom=18 }}