"എൽ പി സ്കൂൾ നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(wiki competition)
No edit summary
വരി 59: വരി 59:
|logo_size=70px
|logo_size=70px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
നടക്കാവ് എൽ പി സ്കൂൾ 1936-ൽ '''ഏവീട്ടിൽ ശ്രീ കുഞ്ഞൻപിള്ള''' അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത്  കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് '''ഏവീട്ടിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്.

1,042

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082891" എന്ന താളിൽനിന്ന് ശേഖരിച്ചത്