എൽ പി സ്കൂൾ നടക്കാവ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1, 2018-'19,2019 - 2020 വർഷങ്ങളിൽ 7എൽ എസ് എസ് സ്കോളർഷിപ്പുകൾ .

2,  2019-2020 വർഷം കായംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെക്കന്റ് റണ്ണറപ്പ് കിരീടം.

3, 2018 - 2019 ആലപ്പുഴ ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ - മോഡൽ - എൽ.പി  വിഭാഗം ഒന്നാം സ്ഥാനം.

4, 2018 - 2019 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം -എ ൽ.പി വിഭാഗം  രണ്ടാം സ്ഥാനം

.5, 2019 - 2020 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം

6,.അക്ഷരവൃക്ഷം മാഗസിനിൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സൃഷ്ടി പ്രസിദ്ധീകരിക്കപ്പെട്ടു.

7,അധ്യാപകലോകം ജില്ലാതല ക്വിസ് മത്സരം - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.



ജില്ലാ സാമൂഹ്യ ശാസ്ത്രമേള - മോഡൽ - ഒന്നാംസ്ഥാനം.