എൽ പി സ്കൂൾ നടക്കാവ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിൽ ഒരു പച്ചക്കറിതോട്ടം
പച്ചക്കറിത്തൈ വിതരണം

സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം നടക്കുന്നു.  വൃക്ഷത്തൈ നടീൽ , ചിത്രരചനാ മത്സരം ,പരിസ്ഥിതി ഗാനാലാപനം, പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന പ്രതിജ്ഞ, വീട്ടിൽ ഒരു മരം -എൻറെ മരം എന്നിവ നടക്കുന്നു. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം വീട്ടിൽ ഒരു കുഞ്ഞു തോട്ടം, ഔഷധ ഉദ്യാനം തയ്യാറാക്കൽ,പാഴ്‌വസ്തുക്കളിൽ നിന്ന് ഇന്ന് കളിപ്പാട്ട നിർമ്മാണം എന്നിവയും നടക്കുന്നു.