എൽ പി സ്കൂൾ നടക്കാവ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
കായംകുളം ലൈബ്രറി സന്ദർശനം

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂൺ 9 വായന ദിന പരിപാടികൾ നടക്കുന്നു . കലാ- സാഹിത്യരംഗത്തെ പ്രശസ്തരുടെ വായനദിന സന്ദേശം , വായന മത്സരങ്ങൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും ) വായനദിന ക്വിസ്, പുസ്തകത്തൊട്ടിൽ, ജന്മദിന പുസ്തകം , പുസ്തകപ്രദർശനം, ലൈബ്രറി സന്ദർശനം, ബാലസഭ (കുട്ടികളുടെ കലാപരിപാടികൾ ) ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, കയ്യെഴുത്തു മാസിക,  വീട്ടിൽ ഒരു ലൈബ്രറി എന്നിവ നടക്കുന്നു. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ ,സാഹിത്യകാരന്മാർക്ക് കത്തെഴുതൽ എന്നിവയും നടക്കുന്നു.