"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
== ടാലന്റ് ലാബ് == | == ടാലന്റ് ലാബ് == | ||
വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടികൊടുക്കുന്നതിനടക്കം കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിനും, രക്ഷിതാക്കളെയും സമൂഹത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും സഹായകമായിട്ടുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ് ടാലെന്റ് ലാബ്. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തും പൊതുവേദികളിൽ അംഗീകാരം നേടുവാനും അതിലൂടെ കൂടുതൽ ആത്മവിശ്വാസം ആർജിക്കുവാനും ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ സഹായകരമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയങ്ങൾ ഇതിനായി നീക്കിവെച്ചുകൊണ്ടും, ചെണ്ട, നൃത്തം, ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് മറ്റുസമയങ്ങൾ കണ്ടെത്തിയുമാണ് പരിശീലനം നൽകി വന്നത്. പതിനഞ്ചോളം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാലയത്തിലെ ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഗുണഭോക്താക്കളാക്കുവാനും അതുവഴി കുട്ടികൾക്ക് കൂടുതൽ മാനസികോല്ലാസത്തിന് അവസരം ഒരുക്കുവാനും സാധിച്ചു. ഈ അധ്യയനം ഓൺലൈൻ ആയി നടന്ന കാലങ്ങളിൽ ഓൺലൈൻ ടാലെന്റ് ലാബ് സംഘടിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു | വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടികൊടുക്കുന്നതിനടക്കം കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിനും, രക്ഷിതാക്കളെയും സമൂഹത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും സഹായകമായിട്ടുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ് ടാലെന്റ് ലാബ്. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തും പൊതുവേദികളിൽ അംഗീകാരം നേടുവാനും അതിലൂടെ കൂടുതൽ ആത്മവിശ്വാസം ആർജിക്കുവാനും ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ സഹായകരമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയങ്ങൾ ഇതിനായി നീക്കിവെച്ചുകൊണ്ടും, ചെണ്ട, നൃത്തം, ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് മറ്റുസമയങ്ങൾ കണ്ടെത്തിയുമാണ് പരിശീലനം നൽകി വന്നത്. പതിനഞ്ചോളം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാലയത്തിലെ ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഗുണഭോക്താക്കളാക്കുവാനും അതുവഴി കുട്ടികൾക്ക് കൂടുതൽ മാനസികോല്ലാസത്തിന് അവസരം ഒരുക്കുവാനും സാധിച്ചു. ഈ അധ്യയനം ഓൺലൈൻ ആയി നടന്ന കാലങ്ങളിൽ ഓൺലൈൻ ടാലെന്റ് ലാബ് സംഘടിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.21.27.jpg|നടുവിൽ|ലഘുചിത്രം]] | |||
ടാലൻ്റിനുള്ള അംഗീകാരം MLA യിൽ നിന്ന്. 1, 2, 3 സ്ഥാനം വിദ്യാലയത്തിന് തന്നെ.. | |||
[[പ്രമാണം:WhatsApp Image 2022-03-16 at 09.24.01.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-16 at 09.24.20.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-16 at 09.24.37.jpg|നടുവിൽ|ലഘുചിത്രം]] | |||
== അമൃതോത്സവം == | == അമൃതോത്സവം == | ||
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട അമൃതോത്സവ പരിപാടിയിൽ ദേശഭക്തി സംഘഗാന മത്സരത്തിൽ ഉപ ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടുവാൻ വിദ്യാലയത്തിന് സാധിച്ചു. വിദ്യാലയത്തിൽ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ബി ആർ സി പ്രതിനിധിയിൽനിന്ന് വിദ്യാലയത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുകയും മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്യുകയുമുണ്ടായി. | എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട അമൃതോത്സവ പരിപാടിയിൽ ദേശഭക്തി സംഘഗാന മത്സരത്തിൽ ഉപ ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടുവാൻ വിദ്യാലയത്തിന് സാധിച്ചു. വിദ്യാലയത്തിൽ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ബി ആർ സി പ്രതിനിധിയിൽനിന്ന് വിദ്യാലയത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുകയും മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്യുകയുമുണ്ടായി. | ||
[[പ്രമാണം:WhatsApp Image 2022-03-16 at 09.12.04.jpg|നടുവിൽ|ലഘുചിത്രം]] | |||
== ലൈബ്രറി == | == ലൈബ്രറി == | ||
| വരി 174: | വരി 183: | ||
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്. | കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 16.51.55.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 16.51.55.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.33.35.jpg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു]] | |||
| വരി 183: | വരി 193: | ||
അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി. | അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.33.14.jpg|നടുവിൽ|ലഘുചിത്രം|193x193ബിന്ദു]] | |||
* '''<u>സാമൂഹ്യ അടുക്കളയിലേക്ക്</u>''' | * '''<u>സാമൂഹ്യ അടുക്കളയിലേക്ക്</u>''' | ||
| വരി 227: | വരി 240: | ||
=== <u>ലോക പരിസ്ഥിതിദിനം 5-6-2021</u> === | === <u>ലോക പരിസ്ഥിതിദിനം 5-6-2021</u> === | ||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.33.34.jpg|നടുവിൽ|ലഘുചിത്രം]] | |||
=== '''<u>വായനദിനം ജൂൺ 19 19-6-2021</u>''' === | === '''<u>വായനദിനം ജൂൺ 19 19-6-2021</u>''' === | ||
| വരി 232: | വരി 248: | ||
=== '''<u>വൈക്കം മുഹമ്മദ് ബഷീർ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 5-7-2021</u>''' === | === '''<u>വൈക്കം മുഹമ്മദ് ബഷീർ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 5-7-2021</u>''' === | ||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ ജുലായ് 5 ന് 7.30 ന്. ഗൂഗിൾ മീറ്റിൽ ബഷീർ അനുകരണ പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ ജുലായ് 5 ന് 7.30 ന്. ഗൂഗിൾ മീറ്റിൽ ബഷീർ അനുകരണ പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു.ശ്രീ. എം. ടി. ഷജിത്ത് കുമാർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു. പ്രശസ്ത സാഹിത്യകാരനും വിദ്യാരംഗം സ്ഥാന അവാർഡ് ജേതാവുമായ ശ്രീ. ജിജേഷ് കൊറ്റാളി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. മിഥുൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. | ||
ശ്രീ. | === '''<u>വീടാണ് വിദ്യാലയം - രക്ഷാകർതൃശാക്തീകരണം 6-7-2021</u>''' === | ||
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിലെ വീടാണ് വിദ്യാലയം പരിപാടി 6.7.2021 ന് നടന്നു. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത കഥാകൃത്തും അധ്യാപനുമായ ശ്രീ. ടി. പി. വേണുഗോപാലൻ മാസ്റ്ററാണ്. ഹെഡ്മാസ്റ്റർ ശ്രീ. നമീർമാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു സ്കൂളിന്റെ വികസന സമിതി കൺവീനറായ ശ്രീ പി. പി. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാ ടിയിൽ ശ്രീ. പി.പി. സുധീർബാബുമാസ്റ്റർ രക്ഷിതാക്കൾക്ക് ഓൺലൈൻകാലഘട്ടത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായ ക്ലാസ് നൽകി . ശ്രീമതി ഷീബടീച്ചർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു. | |||
=== <u>വായന പരിപോഷണ പരിപാടികൾ</u> === | |||
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആകുന്നതിനു വേണ്ടിയിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ വർഷംതോറും ചെയ്തു വരാറുണ്ട്. ക്ലാസ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി, വായന കോർണർ, ഇന്നത്തെ പുസ്തകം, അസംബ്ലിയിലെ വായനാക്കുറിപ്പ് അവതരണം, വീട്ടിലെ വായനാമൂല, ഹോം ലൈബ്രറി, പുസ്തക വണ്ടി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ചെയ്തു വരാറുള്ളത്. ഒന്നാംതരക്കാർ പോലും ഒന്നാന്തരം വായനക്കാരാണ്. കോവിഡ് കാലത്തും വായന പരിപോഷിപ്പിക്കുന്നതിനായി സമീപത്തെ ലൈബ്രറി യുമായി സഹകരിച്ചുകൊണ്ട് വിദ്യാലയത്തിലെ കുട്ടികൾക്ക് സ്കൂൾ വാഹനം ഉപയോഗപ്പെടുത്തിക്കൊണ്ട് പുസ്തകങ്ങൾ എത്തിച്ചു കൊടുത്തു. കുട്ടികളുടെ പിറന്നാളിന് സ്കൂൾ ലൈബ്രറിയിലേക്കും ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും വീട്ടിലെ വായന മൂലയിലേക്ക് ഒരു പുസ്തക കിറ്റ് വിതരണം നടത്തി. യുറീക്ക പുസ്തകത്തിന് കുട്ടികളെ വരിക്കാർ ആക്കി ചേർത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകങ്ങൾ വാങ്ങുവാൻ പ്രേരിപ്പിച്ചും കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂടുതൽ അടുപ്പിക്കുവാൻ ശ്രമിച്ചു. കൂടാതെ ലൈബ്രറിയിൽ നിന്നും അമ്മ വായനയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളും നൽകി | |||
[[പ്രമാണം:WhatsApp Image 2022-03-15 at 16.58.05.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]] | |||
=== <u>ഗൃഹസന്ദർശന പരിപാടികൾ</u> === | |||
പഠനം ഓൺലൈനായി നടത്തേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുവാനും മികച്ച പ്രകടനങ്ങൾ ഉറപ്പു വരുത്തുവാനും വേണ്ടി പി ടി എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വീട്ടിലെ വായന മൂലയിലേക്ക് പുസ്തകങ്ങൾ നൽകി. | |||
=== '''<u>പുസ്തകവണ്ടി 12-7-2021</u>''' === | === '''<u>പുസ്തകവണ്ടി 12-7-2021</u>''' === | ||
| വരി 249: | വരി 270: | ||
=== <u>ലോക ഭിന്നശേഷി ദിനാചരണം</u> === | === <u>ലോക ഭിന്നശേഷി ദിനാചരണം</u> === | ||
ലോക ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് പ്രചോദനം നൽകികൊണ്ട് സംസാരിക്കുന്നതായി പ്രിയപെട്ട ഷഫീർ പയ്യട്ടം നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുകയും | ലോക ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് പ്രചോദനം നൽകികൊണ്ട് സംസാരിക്കുന്നതായി പ്രിയപെട്ട ഷഫീർ പയ്യട്ടം നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുകയും തന്റെ ജീവിതാനുഭവങ്ങളും കാഴ്ചകളും കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു | ||
[[പ്രമാണം:WhatsApp Image 2022-03-15 at 22.40.27.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-15 at 22.40.27.jpg|നടുവിൽ|ലഘുചിത്രം]] | ||
=== <u>അറബിക് ഭാഷ പ്രവർത്തനങ്ങൾ</u> === | |||
അറബിക ഭാഷാ പ്രവർത്തനങ്ങൾ നല്ലനിലയിൽ വിദ്യാലയങ്ങളിൽ ചെയ്തുവരുന്നുണ്ട്. അറബിക് കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാർ ആണ് നമ്മുടെ വിദ്യാലയം. കൂടാതെ ഓൺലൈനായി നടന്ന അറബിക് ടാലൻറ് ടെസ്റ്റിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. അറബി ഭാഷാ ദിന പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ അംഗീകാരം നേടുവാനും വിദ്യാലയത്തിന് സാധിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||