ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kottukal44206 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. L. P. S. Kottukal }}     
{{prettyurl|Govt. L. P. S. Kottukal}}     
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുന്നക്കുളം
|സ്ഥലപ്പേര്=പുന്നക്കുളം
വരി 63: വരി 63:
നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കോട്ടുകാൽ പഞ്ചായത്തിലാണ് ഗവ എൽ  പി സ്കൂൾ സ്ഥിതിചെയ്യുന്നത്. നൂറിലേറെ വര്ഷം പഴക്കമുള്ള സ്കൂളാണിത് .എ പ്രഭാകരൻ നായരുടെ സഹായത്തോടെയാണ് ഈ സ്കൂളിന് ആരംഭം കുറിച്ചത് .

== ഭൗതികസൗകര്യങ്ങൾ ==സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക്  എസ്‌  എസ്‌  കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും  മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല.
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക്  എസ്‌  എസ്‌  കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും  മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 95: വരി 96:
== വഴികാട്ടി ==
== വഴികാട്ടി ==
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും
*തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും
----
{{#multimaps:8.37347,77.02430|  zoom=18}}
{{#multimaps:8.37347,77.02430|  zoom=18}}

14:36, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. കോട്ടുകാൽ
വിലാസം
പുന്നക്കുളം

കോട്ടുകാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2266033
ഇമെയിൽglpskottukal44206@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44206 (സമേതം)
യുഡൈസ് കോഡ്32140200209
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടുകാൽ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ71
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എസ് എസ്
പി.ടി.എ. പ്രസിഡണ്ട്ഷിബു എസ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
02-08-2022Vijayanrajapuram

പ്രോജക്ടുകൾ

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കോട്ടുകാൽ പഞ്ചായത്തിലാണ് ഗവ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. നൂറിലേറെ വര്ഷം പഴക്കമുള്ള സ്കൂളാണിത് .എ പ്രഭാകരൻ നായരുടെ സഹായത്തോടെയാണ് ഈ സ്കൂളിന് ആരംഭം കുറിച്ചത് .

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ പത്തു സെന്റ് വസ്തുവാണുള്ളത് . ഇതിനുള്ളിൽ തന്നെ മൂന്ന് നിലയുള്ള രണ്ട കെട്ടിടങ്ങളുണ്ട് . ഒന്ന് എം പി ഫണ്ട് ഉപയോഗിച്ച നിർമിച്ചതും മറ്റൊന്ന് ബ്ലോക്ക് എസ്‌ എസ്‌ കെ സുനാമി ഫണ്ടുകൾ ഉപയോഗിച്ച നിർമിച്ചതുമാണ് .ഇപ്പോഴും 314 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് .കുട്ടികൾക്ക് അവശ്യം വേണ്ടുന്ന ടോയ്‌ലെറ്റിസിന്റെ അഭാവം ഉണ്ട് .പ്രീപ്രൈമറിക്ക് സ്ഥിരമായിട്ടുള്ള ഇരിപ്പിട സംവിധാനവും ഇതുവരെ ഉണ്ടായിട്ടില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂൾ പി ടി എ വളരെ സജീവമായിട്ട് തന്നെയാണ് പ്രവർത്തിക്കുന്നത് . ശ്രീ ഷിബുവാണ് പ്രസിഡന്റ് .ശ്രീമതി ശ്രീജ വൈസ്പ്രസിഡന്റുമാണ് .ഇവരുടെ നേത്യത്വത്തിൽ പി ടി എ വളരെ നന്നായി നടന്നു പോരുന്നു .നമുക്കാവശ്യമായിട്ടുള്ള എല്ലാ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വേണ്ടി പി ടി എ വളരെ സന്തോഷത്തോടെ മുൻകൈ അടുക്കുകയും ചെയ്യുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. സി കെ ഇന്ദിര
2. രാജമ്മ
3. സുധാകുമാരി
4.ലതാകുമാരി
5. ജയാമ്മ  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 
  • തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ഇറങ്ങുക .അവിടെ നിന്ന് പുന്നക്കുളം ജംഗ്ഷൻ ,പുന്നക്കുളത്തുനിന്ന് 100 മീറ്റർ നടന്നാൽ സ്കൂൾ എത്തും

{{#multimaps:8.37347,77.02430| zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._കോട്ടുകാൽ&oldid=1829083" എന്ന താളിൽനിന്ന് ശേഖരിച്ചത്