ഗവ.എൽ.പി.എസ്. കോട്ടുകാൽ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കോട്ടുകാൽ പഞ്ചായത്തിലെ ഓഫീസ് വാർഡായ 15 വാർഡിൽ സ്ഥിതിചെയ്യുന്ന നൂറ് വർഷം പഴക്കമുള്ള അതിശ്രേഷ്ട്ടമായ  വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ്മെന്റ്  എൽ പി എസ്സ്‌  കോട്ടുകാൽ. ശ്രീ പ്രഭാകരൻ നായരുടെ പരിശ്രമത്തിലൂടെ നിർമിക്കപ്പെട്ട സ്കൂളാണിത് .ബാലരാമപുരം എ ഇ ഒ കീഴിൽ വരുന്ന നൂറ്റിയെഴുപതിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്.