"ജി.എച്ച്.എസ്.തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{Infobox School | |||
|സ്ഥലപ്പേര്= തവിടിശ്ശേരി | |||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=13966 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=01 | |||
|യുഡൈസ് കോഡ്=32021201503 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1955 | |||
|സ്കൂൾ വിലാസം= തവിടിശ്ശേരി | |||
|പോസ്റ്റോഫീസ്=പുറക്കുന്ന് | |||
|പിൻ കോഡ്=670306 | |||
|സ്കൂൾ ഫോൺ=04985 270564 | |||
|സ്കൂൾ ഇമെയിൽ=ghsthavidisseri@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പയ്യന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങോം-വയക്കര പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=പയ്യന്നൂർ | |||
|താലൂക്ക്=പയ്യന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=173 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=146 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഡോ വി എം ഉണ്ണിക്കൃഷ്ണൻ | |||
|പി.ടി.എ. പ്രസിഡണ്ട്=പി .മനോഹരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖഷാജി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചൂരൽ | |||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=13901 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32021201304 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1981 | |||
|സ്കൂൾ വിലാസം= ചൂരൽ | |||
|പോസ്റ്റോഫീസ്=മാത്തിൽ | |||
|പിൻ കോഡ്=670307 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=glpschooral1@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പയ്യന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=പയ്യന്നൂർ | |||
|താലൂക്ക്=പയ്യന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=1 മുതൽ 4 വരെ | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=20 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാധാമണി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജൻ.കെ' | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ.എം.കെ | |||
|സ്കൂൾ ചിത്രം=13966_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
17:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.തവിടിശ്ശേരി | |
---|---|
വിലാസം | |
തവിടിശ്ശേരി തവിടിശ്ശേരി , പുറക്കുന്ന് പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04985 270564 |
ഇമെയിൽ | ghsthavidisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13966 (സമേതം) |
യുഡൈസ് കോഡ് | 32021201503 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 146 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡോ വി എം ഉണ്ണിക്കൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | പി .മനോഹരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖഷാജി |
അവസാനം തിരുത്തിയത് | |
15-03-2022 | Mtjayadevan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജി.എച്ച്.എസ്.തവിടിശ്ശേരി | |
---|---|
വിലാസം | |
ചൂരൽ ചൂരൽ , മാത്തിൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഇമെയിൽ | glpschooral1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13901 (സമേതം) |
യുഡൈസ് കോഡ് | 32021201304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി പി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ.കെ' |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ.എം.കെ |
അവസാനം തിരുത്തിയത് | |
15-03-2022 | Mtjayadevan |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭാസജില്ലയിലെ പയ്യന്നൂർ ഉപജില്ലയിൽ ഉൾപ്പെട്ട സർക്കാർ വിദ്യാലയമാണ് തവിടിശ്ശേരി ഗവ :ഹൈസ്കൂൾ.പെരിങ്ങോം വയക്കര പഞ്ചായത്തിലെ തവിടിശ്ശരിയിൽ ആരംഭിച്ച വിദ്യാലയം 1980 ൽ യുപി സ്കൂളായും 2013ൽ ആർ.എം.എസ്.എ അംഗീകാരത്തോടെ ഹൈസ്കൂളായും ഉയർത്തപ്പെടുകയായിരുന്നു.ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത് സംസ്ഥാന,ദേശീയതലങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. അക്കാദമികവും അക്കാദമികേതരവുമായ രംഗങ്ങളിൽ നല്ല നിലവാരം പുലർത്തുന്നു.
ചരിത്രം
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ തവിടിശ്ശേരി എന്ന പ്രദേശത്ത് 1955 ൽ സ്ഥാപിതമായ വിദ്യാലയത്തിന് പ്രദേശത്തെ തവിടിമരങ്ങളോളം പഴക്കമുണ്ട്. സാമൂഹിക - സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന ഈ പ്രദേശത്തിന് അറിവിന്റെ പുതുവെളിച്ചം പകരാനും സാംസ്കാരിക മുന്നേറ്റം നടത്താനും വിദ്യാലയത്തിന്റെ പിറവി കാരണമായിട്ടുണ്ട്. സമൂഹത്തിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി നാടിനു ലഭിച്ചു.
ഭൗതിക സൗകര്യങ്ങൾ
മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ
ക്ലാസ്സ്റൂംലാബ് സൗകര്യം
പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം
ഡിജിറ്റൽ സ്കൂൾലൈബ്രറി
ഏഴു ക്ളാസ് മുറികളുള്ള പുതിയ കെട്ടിടം
പെൺകുട്ടികൾക്കായുള്ള പുതിയ മൂത്രപ്പുരകൾ
നവീകരിച്ച ഹാൾ
ഓപ്പൺ ഓഡിറ്റോറിയം
നവീകരിച്ച പാചകപ്പുര.
സുസജ്ജമായ കംപ്യുട്ടർ ലാബ്
2 കോടി രൂപയുടെപുതിയ അക്കാദമിക അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് അംഗീകാരം കിട്ടിയിട്ടുണ്ട് .ഈ വർഷാവസാനത്തോടെ അത് പൂർത്തിയാവുമെന്ന് കരുതുന്നു.
സ്‌കൂൾ ബസ്സ് 2021 നവംബർ മുതൽ ഓടിത്തുടങ്ങി.
പാഠ്യേതര പ്രവർത്തനങ്ങൾ
ഫുട്ബോൾ പരിശീലനം
കഴിഞ്ഞ രണ്ടുവർഷമായി കുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ് കൊടുത്തുവരുന്നു.അതിരാവിലെയാണ് കോച്ചിങ്.വളരെ ആവേശത്തോടെ കുട്ടികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളെ ബാച്ചുകളാക്കി ഫുട്ബോൾ ടൂർണമെന്റും നടത്തിവരുന്നു. കുട്ടികളുടെ ശാരീരീകവും മാനസികവുമായ ഉണർവ്വ് നിലനിർത്താൻ ഇത് വളരെ സഹായകമാവുന്നു.സ്‌കൂളിലെ അധ്യാപകനായ അനീഷ് മാഷ് ഇതിനു നേതൃത്വം നൽകിവരുന്നു.
നൃത്തപരിശീലനം
സ്പോക്കൺഇംഗ്ലീഷ് പരിശീലനം
തവിടിശ്ശേരിപ്പെരുമ
കലയാട്ടം
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെയും,രക്ഷിതാക്കളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിന്റെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട 2019 ജനുവരി മുതൽ 2019 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പഠനോത്സവ പരിപാടികളാണ് കലയാട്ടം.ഏഴ് ഞായറാഴ്ചകളിൽ ആയി നടന്ന ഈ ജനകീയ പരിപാടിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾക്ക് സ്‌കൂൾ അങ്കണം സാക്ഷ്യംവഹിച്ചു.' പുനർജ്ജനി (സൗജന്യ മെഡിക്കൽ ക്യാമ്പ് ),അശ്വമേധം (മെഗാ ക്വിസ് ),ഫിലിം ഫെസ്റ്റിവൽ,സ്‌കൂളിന്റെ മികവ്പ്രദർശനം,വിജയവീഥി (നിങ്ങൾക്കും വിജയിക്കാം:കൗൺസിലിങ് ക്ലാസ്സ് ) ,കൂച്ച് (പൂർവ്വ വിദ്യാർത്ഥി സംഗമം),നവോത്ഥാന സദസ്സ് ,ബാലോത്സവം,മാന്ത്രികച്ചെപ്പ്,കുടുംബ സംഗമം,വനിതാ സമ്മേളനം,സ്കൂളിന്റ സ്വന്തം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതോത്സവം,ഫുട്ബോൾ ടൂർണ്ണമെന്റ്,സ്‌കൂൾ മാഗസിൻ പ്രകാശനത്തോടുകൂടിയ സർഗ്ഗവസന്തം (സമാപന സമ്മേളനം) എന്നിവ തവിടിശ്ശേരി ഗ്രാമത്തിന്റെ ചരിത്രമായി. 2018 -2019 നെ അപേക്ഷിച്ച് 2019 -2020 വർഷം സ്‌കൂളിലെ വിവിധ ക്ളാസ്സുകളിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നത് ഈ പ്രവർത്തനത്തിന്റെ ഗുണഫലമാണ്.
തവിടിശ്ശേരിത്തിളക്കം
2019 ജൂൺ മുതൽ 2021 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ദ്വിവത്സര വിദ്യാലയ പോഷണ പരിപാടിയാണ് തവിടിശ്ശേരി തിളക്കം .ഭൗതികവും അക്കാദമികവുമായ കുതിപ്പിലേക്ക് സ്കൂളിനെ നയിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.സ്‌കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി സ്‌കൂളിനെ നാടിന്റെ അഭിമാനമായി വളർത്തുകയും ലക്ഷ്യമാണ്.സ്‌കൂളിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിലേക്കാവശ്യമായ നീക്കങ്ങളാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.പൂർണ്ണസജ്ജമായ ഹൈടെക്ക് ക്ളാസ്റൂമുകൾ,ലൈബ്രറി,ലാബോറട്ടറി,കംപ്യുട്ടർ ലാബ് ,ശുചിത്വമുള്ള ടോയ്ലറ്റുകൾ,കളിസ്ഥലം,ജൈവവൈവിധ്യപാർക്ക്,ആകർഷകമായ സ്‌കൂൾ ക്യാംപസ് ,എല്ലാ കുട്ടികൾക്കും പോഷകാഹാരം,സ്‌കൂൾ വാഹനം എന്നിവ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്.അക്കാദമികമായ ഉന്നമനത്തിനു വേറിട്ട തനതായ പഠന ബോധന തന്ത്രങ്ങളും,പ്രവർത്തനങ്ങളും സ്‌കൂൾ അനുവർത്തിച്ചുവരുന്നു.LSS ,USS ,NMMS ,SSLC എന്നിവയിൽ ഏറ്റവും മികച്ച വിജയം,മേളകളിലെ ഉന്നത വിജയം,വിഷയബന്ധിതമായി മികവേറിയ പഠനം,പ്രത്യേക പഠന പദ്ധതികൾ (മഴവില്ല്,വായനത്തിളക്കം,മിഷൻ A +,ശാസ്ത്രയാൻ ,SMART ,TSS ,WAVE ,ABACUS ,FOCUS ,GK ,TALENT ) എന്നിവ തവിടിശ്ശേരിത്തിളക്കത്തിന്റെ ഭാഗമാണ്.
തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)
സംഗീത ക്ലാസ്സുകൾ
മാനേജ്‌മെന്റ്
ജില്ലാപഞ്ചായത്തും പി ടി എ കമ്മറ്റീയും നന്നായി പ്രവർത്തിക്കുന്നു.SSG.SMC എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട് . കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ വെക്കുകയും അത് നടപ്പാക്കാനുള്ള കഠിന പ്രയത്നങ്ങൾ ചെയ്യുകയും ചെയ്യുന്നു'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർഇവിടെ കുറേയധികം നല്ല അധ്യാപകർ പ്രവർത്തിചു പോയിട്ടുണ്ട് . അതിൽ സംസ്ഥാന അവാർഡ് ജേതാക്കളുണ്ട്..തികച്ചും കുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിനെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ എണ്ണപ്പെട്ട സ്‌കൂളിലൊന്നാക്കാൻ പാടുപെട്ട നല്ല കുറെ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .എലാവരെയും സസ്നേഹം സ്മരിക്കുന്നു.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവളരെ പ്രസിദ്ധരായ കുറെയേറെ വിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. ശാസ്ത്ര സാങ്കേതികരംഗത്തും,കലാ സാംസ്കാരികരംഗത്തും ,രാഷ്ട്രീയ രംഗത്തും പ്രശസ്തരായ ആൾക്കാർ ഇതിൽ ഉൾപ്പെടും..'
സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2018-19) അധ്യാപകരുടെ പേര് !! തസ്തിക !! മൊബൈൽ നമ്പർ !! ഫോട്ടോ |- | പ്രസന്നകുമാർ വി കെ || എച്ച് .എസ്.എ || 9495277244|| |- | ബീന സി കെ || എച്ച് .എസ്.എ || 9447227317|| |- | തഷരീഫ || എച്ച് .എസ്.എ || 9447736567|| |- | ദേവരാജൻ || എച്ച് .എസ്.എ || 8848598364|| |- | വേണുഗോപാലൻ ടി എം || യു .പി.എസ.എ || 9447231343|| |- | സരിത പി || യു .പി.സ് .എ || 8921672108|| |- | വാസുദേവൻ || യു .പി.സ് .എ || 9747231343|| |- | പ്രിയ || യു .പി.സ് .എ || 9400480248|| |- | അനീഷ് || യു .പി.സ് .എ || 8281580470|| |- | നീതു || എൽ .പി.സ് .എ || 6282877360|| |- | രജനി || എൽ .പി.എസ.എ || 9496240669|| |- | ധന്യ || എൽ .പി.സ് .എ || 8547318737|| |- | രേഷ്മ || എൽ .പി.സ് .എ || 6282303359|| |- |} സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അനധ്യാപകർ (2018-19) അനധ്യാപകരുടെ പേര് !! തസ്തിക !! മൊബൈൽ നമ്പർ !! ഫോട്ടോ സൈന || ക്ലാർക്ക് || 9747215347|| |- | മധു || ഒ .എ || 9847720320|| |- | അരുൺ || ഒ .എ || 9746235464|| |- |} ==
100 % വിജയം നേടിയ SSLC 2018 - 2019 ബാച്ച്
==
==
പ്രീ-പ്രൈമറി വിഭാഗം
==
2018 -19 അധ്യയന വർഷത്തിൽ 11 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇപ്പോൾ ജില്ലയിലെ മികച്ച ഹൈടെക്ക് പ്രീ-പ്രൈമറി സ്‌കൂലുകളിലൊന്നായി മാറിയിരിക്കുന്നു. ഒരു അധ്യാപികയും ഒരു ആയയും ആണ് പ്രീ-പ്രൈമറിസ്കൂളിൽ ഉള്ളത്. 2019-20 അധ്യയന വർഷത്തിൽ 16 കുട്ടികളുണ്ട്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി ക്ളാസ്സ്‌റൂം ചിത്രങ്ങളെക്കൊണ്ടും,അക്ഷരങ്ങളെക്കൊണ്ടും വളരെ ആകർഷകമാക്കി. ഫർച്ചറുകളും ക്ലാസ് മുറിയും തികച്ചും ശിശുസൗഹൃദ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്..പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആധുനികോത്തരമാക്കുന്നു.പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു നൽകുന്നുണ്ട് 'പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2019 ജൂൺ മാസത്തിലെ ആ സുദിനം. തവിടിശ്ശേരിക്ക് മറക്കാൻ കഴിയാത്ത ദിനം. അന്നാണ് നബാര്ഡിന്റെയും,ജില്ലാപഞ്ചായത്തിന്റെയും സഹായത്തോടെയുള്ള,സ്‌കൂളിന്റെ ചിരകാല സ്വപ്നമായ പുതിയ ക്ളാസ്സ്‌റൂം കെട്ടിടം ഉത്സവാന്തരീക്ഷത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ബഹു: MLA ശ്രീ സി കൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,വൈസ് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങി അനേകം പ്രമുഖർ സാക്ഷ്യം വഹിച്ചു. സ്‌കൂളിനെ അന്താരാഷ്‌ട്ര പ്രശസ്ഥിയിലേക്കുയർത്തിയ പഠന പ്രോജക്ടുകളുടെ സമാഹാരമായ "ഭൂതക്കണ്ണാടി"എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഈ വേദിയിൽ വെച്ചാണ് മന്ത്രി തവിടിശ്ശേരി സ്‌കൂളിനെ മാതൃകയാക്കണം എന്ന പ്രസ്ഥാവന ഇറക്കിയത്. എന്തുകൊണ്ടും സ്‌കൂളിന്റെ അഭിമാന ദിനമായിരുന്നു ആ ദിവസം. 'ദിനാചരണങ്ങൾ ദേശീയ ദിനങ്ങൾ സ്‌കൂളിൽ സമുചിതമായി ആഘോഷിക്കുന്നു.പ്രവേശനോത്സവം 2019 പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.. ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലും പുതുതായി ചേർന്ന കുട്ടികളെ പ്രവേശനോത്സവ ഗാനത്തോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.എല്ലാവര്ക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കുംപായസം നൽകി. പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ പി ദിനേശൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനം 2019 നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.പരിസ്ഥിതി സംരക്ഷണം നമ്മുടെ ചുമതലയാണ്.സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നട്ടു.. കുട്ടികൾക്ക് -എന്റെ മരം - വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതിദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ,പ്ലക്കാർഡ്, എന്നിവ കുട്ടികൾ നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണറാലി നടത്തി. 'ബഷീർ ദിനാചരണം-ജൂലൈ 5 മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായ ജൂലൈ 5 ന് പെരിങ്ങോം ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. ബീന ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചാന്ദ്രദിനാഘോഷം ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി.പ്രസ്തുത ദിനത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഡിജിററൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് ഈ ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചു.അസ്സംബ്ലിയിൽ ആദ്യ ചാന്ദ്രയാത്രയുടെ പുനരാവിഷ്കാരം നടത്തിയത് ശ്രദ്ധേയയായി. സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി.ഓരോ ക്ലാസ്സിനും ദേശഭക്തിഗാനം, പ്രസംഗം എന്നിവ അവതരിപ്പിച്ചു . എല്ലാ ക്ലാസ്സ് മുറികളും ആകര്ഷകമാക്കിയിരുന്നു..വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെത്തി. പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പാൽപ്പായസം നൽകി. 'അദ്ധ്യാപക ദിനാഘോഷം അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം ഗൗരവമുള്ളതായി മാറി . ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. വേറിട്ട പ്രവർത്തനങ്ങൾ
ചിൽഡ്രൻസ് പാർക്ക്,സ്‌കൂൾ റേഡിയോ,സഹവാസ ക്യാംപുകൾ,നിർമ്മാണക്കളരികൾ,സ്‌കൂൾ മാഗസിൻ പ്രകാശനം,മികവ് പ്രദര്ശനം,പ്രവർത്തിപരിചയോത്സവം എന്നിങ്ങനെ വിവിധങ്ങളായ തനതുപ്രവർത്തനങ്ങളും സ്‌കൂളിൽ നടന്നു. == ബ്ലോഗുകൾ-പോർട്ടലുകൾ== {| class="wikitable" |- |കൈറ്റ്||ലിറ്റിൽ കൈറ്റ്സ്||സംപൂർണ||ഇൻകംടാക്സ് ഇ-ഫയലിംഗ്|| വിദ്യാഭ്യാസവകുപ്പ് |- |}
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പിലാത്തറയിൽ( NH 66ൽ) നിന്നും 8 കി.മി. അകലത്തായി മാതമംഗലത്തുനിന്നും 5 കി മീ ദൂരത്ത് സ്ഥിതിചെയ്യുന്നു. (തൗവ്വറ റോഡ് )അകലം മാത്തിൽ ബസാറിൽ നിന്നും 2 കി മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. (എരമം റോഡ് ) {{#multimaps:12.172099282459717, 75.27637986762994| width=800px | zoom=17}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13966
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 13901
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ