"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:




'''ജൂലൈ 5 to 8ബഷീർ അനുസ്മരണം'''
ജൂലൈ 5 പ്രശസ്ത കവി പവിത്രൻ തീക്കുനി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി രേഖാചിത്രം ഡോക്യുമെന്ററി പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടത്തി.
UP ക്വിസ് മത്സര വിജയികൾ
1st ലക്ഷ്മിക സി അനുനന്ദ് സുകിലേഷ്
2nd അനന്തു കൃഷ്ണ
[[പ്രമാണം:14366 bashi.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
'''വായന പക്ഷാചരണ സമാപനം'''
വായന പക്ഷാചരണ സമാപനവും ആയി ബന്ധപ്പെട്ട് മാതൃഭൂമി സീഫ് ബ്യൂറോ മലപ്പുറം വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. യുപി ക്ലാസ്സിൽ പോസ്റ്റർ രചനയും പ്രാദേശിക ലൈബ്രറി വിവരശേഖരണവും നടത്തി.
'''മോട്ടിവേഷൻ ക്ലാസ്സ്'''
രക്ഷിതാക്കൾക്ക് ഈ പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട ശ്രീ സൗമ്യ കണ്ണൻ പള്ളിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നൽകി.
തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ കെ രഞ്ജിത്ത് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി എൻ റീന ടീച്ചർ സ്വാഗത ഭാഷണവും പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു.
ക്ലാസിനു ശേഷം രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കി, ശേഷം കൺവീനർ ശ്രീമതി അനിതകുമാരി ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു
[[പ്രമാണം:14366 e padanam.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
'''നെൽസൺ മണ്ടേല ദിനം'''
ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽസൺ മണ്ടേല ജീവചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
'''കഥാ രചന ശില്പശാല'''
കഥാ രചന ശില്പശാല നടത്തി യുവ എഴുത്തുകാരി ഡോക്ടർ ശബ്ന എസ് നേതൃത്വത്തിൽ വഴിയാണ് ശില്പശാല നടത്തിയത് രചനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയ നിവാരണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും അധ്യക്ഷ സ്ഥാനം വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് കൺവീനർ ശ്രീമതി ഷീന ടീച്ചറും അലങ്കരിച്ചു ശ്രീമതി വിപിന ടീച്ചർ ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു
[[പ്രമാണം:Anandhu.jpeg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു]]
'''ചിത്രരചനാ ശിൽപശാല'''
ഷോർട്ട് ഫിലിം നിർമാതാവും ചിത്രകലാ അധ്യാപകനുമായ ശ്രീ ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്ര രചന ശില്പശാല നടത്തി ശിൽപ്പശാലയിൽ ചിത്രരചനയുടെ അടിസ്ഥാനവിവരങ്ങൾ വിശദീകരിക്കുകയും കുട്ടികൾക്ക് പ്രദർശിപ്പിക്കാനും അവസരം നൽകുകയും ചെയ്തു.
[[പ്രമാണം:14366 picture.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
'''കവിതാരചനാ ശില്പ ശാല'''
എഴുത്തുകാരി ശ്രീമതി വന്ദന പ്രകാശിനെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി കവിത രചന ശില്പശാല നടത്തി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ടീച്ചർ ടീച്ചർ ടീച്ചർ ശിൽപ്പശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു.
[[പ്രമാണം:14366 kavitha.jpg|നടുവിൽ|ലഘുചിത്രം|328x328ബിന്ദു]]
'''ചാന്ദ്രദിനം'''
സയൻസ് കോർണർ ഇന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സിൽ വിവിധ ഓൺലൈൻ പരിപാടികൾ നടന്നു ചിത്രരചന അമ്പിളിമാമൻ റെ കഥ പാട്ട് അവതരണം ചന്ദ്രനിലേക്ക് സാങ്കല്പിക യാത്ര വിവരണം പോസ്റ്റർ രചന ഓൺലൈൻ ക്വിസ് മത്സരം എന്നീ പരിപാടികൾ നടത്തി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറ്റുവേല ഋതുഭേദങ്ങൾ എന്നിവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
[[പ്രമാണം:4 SCIENCE.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
'''ലഘു പരീക്ഷണ ശില്പശാല'''
ശ്രീ ദിലീപ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈൻ ലഘു പരീക്ഷണ ശില്പശാല ഗൂഗിൾ മീറ്റ് വഴിനടത്തി.സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി ദീപ ടീച്ചർ സ്വാഗതവും ഭാഷണം നടത്തി വായുവും ജലവും ആയി ബന്ധപ്പെട്ട 4 പരീക്ഷണങ്ങൾ കാഴ്ചവച്ചു. ശ്രീമതി റീന ടീച്ചർ നന്ദി പറഞ്ഞു
[[പ്രമാണം:DeepSc1.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
'''സ്കൂൾതല സർഗ്ഗോത്സവം'''
സ്കൂൾ തല സർഗോത്സവം നടത്തി.
ശ്രീമതി രുക്മിണി ടീച്ചർ സ്വാഗത ഭാഷണവും ശ്രീമതി ഷീല ടീച്ചർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ചിത്രകലാ അദ്ധ്യാപകൻ എഴുത്തുകാരൻ ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ കെ കെ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു കാഴ്ചവെച്ച മികച്ച ഓരോ ഇനത്തിലും ശ്രീമതി അനിതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ ശ്രീമതി ദീപ ടീച്ചർ നന്ദി പറഞ്ഞു.
'''സൗഹൃദ ദിനം'''
ആഗസ്റ്റ് 4 ന് അന്തർദേശീയ സൗഹൃദ ദിനം ആചരിച്ചു. മുഴുവൻ കുട്ടികളും ഡിജിറ്റൽ ആശംസകാർഡ് തയ്യാറാക്കി
[[പ്രമാണം:14366 greetings.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Eng club1.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു]]
ൾതലത്തിൽ നടന്നു.സ്കൂൾതല ക്വിസ് മത്സര വിജയികൾ


അഷിൻ, ലക്ഷ്മിക്ക്
അഷിൻ, ലക്ഷ്മിക്ക്
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791437" എന്ന താളിൽനിന്ന് ശേഖരിച്ചത്