"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14366 (സംവാദം | സംഭാവനകൾ)
No edit summary
14366 (സംവാദം | സംഭാവനകൾ)
No edit summary
വരി 236: വരി 236:
ദിനാചരണത്തിന് ഭാഗമായി ഭക്ഷണത്തിൽ മുട്ടയുടെ പ്രാധാന്യം പലതരം കോഴികൾ എന്നിവയെ ഉൾക്കൊള്ളിച്ച പവർ പോയിന്റ് സെൻസേഷൻ തയ്യാറാക്കി മുഴുവൻ ക്ലാസിലെ കുട്ടികളും മുട്ട വിഭവങ്ങൾ തയ്യാറാക്കി വീഡിയോ ഷെയർ ചെയ്തു
ദിനാചരണത്തിന് ഭാഗമായി ഭക്ഷണത്തിൽ മുട്ടയുടെ പ്രാധാന്യം പലതരം കോഴികൾ എന്നിവയെ ഉൾക്കൊള്ളിച്ച പവർ പോയിന്റ് സെൻസേഷൻ തയ്യാറാക്കി മുഴുവൻ ക്ലാസിലെ കുട്ടികളും മുട്ട വിഭവങ്ങൾ തയ്യാറാക്കി വീഡിയോ ഷെയർ ചെയ്തു


'''വ്യോമസേനാ ദിനം'''
'''വ്യോമസേനാ ദിനം'''[[പ്രമാണം:Daridrya.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
 
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യോമസേനാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു
 
'''തപ്പാൽ ദിനം'''
 
ദിനാചരണത്തിന് ഭാഗമായി വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
 
'''അന്താരാഷ്ട്ര ബാലികാ ദിനം'''
 
ദിനാചരണത്തിന് ഭാഗമായി ചൈൽഡ് ലൈൻ പ്രവർത്തകനായ ശ്രീ ഹരികുമാർ സാർ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി. ദിനാചരണത്തിന് പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
 
'''ലോക കാഴ്ച്ച ദിനം'''
 
ദിനാചരണത്തിന് ഭാഗമായി ഗൂഗിൾ മീറ്റ് വഴി ഡോക്ടർ അശ്വതി ബോധവൽക്കരണ ക്ലാസ്സ് നൽകി കണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും കണ്ണ് സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്തു
 
'''ലോക വിദ്യാർത്ഥി ദിനം'''
 
ദിനാചരണത്തിൽ ലോക വിദ്യാർത്ഥി ദിനവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
 
'''ദാരിദ്ര്യ നിർമാർജന ദിനം'''
 
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദാരിദ്ര്യം ഇന്ത്യയിൽ എന്ന വിഷയത്തെ കുറിച്ച് ലേഖന മത്സരം നടത്തി.
[[പ്രമാണം:Daridrya.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
'''ഏകതാ ദിനം'''
'''ഏകതാ ദിനം'''


"https://schoolwiki.in/പിണറായി_ജി.വി_ബേസിക്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്