"ജി.എൽ.പി.എസ്. ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40201schoolwiki (സംവാദം | സംഭാവനകൾ)
No edit summary
40201schoolwiki (സംവാദം | സംഭാവനകൾ)
വരി 101: വരി 101:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
[[പ്രമാണം:40201 55.jpg|ഇടത്ത്‌|ലഘുചിത്രം|'''''<u><big>ഡോ.സദ്ദാം നവാസ് ഐ.എ.എസ്</big></u>'''''         '''2019 - 20 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 380-ആം റാങ്ക് കരസ്ഥമാക്കി, ചിതറഎന്ന കൊച്ചു ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച വ്യക്തിയാണ് ഡോ.സദ്ദാം നവാസ് ഐ.എ.എസ്. ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലും, ചിതറ ഗവൺമെന്റ് ഹൈസ്കൂളിലും ആയിട്ടാണ് അദ്ദേഹം തന്റെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസിൽ ഹോമിയോയിൽ ബിരുദംനേടി. ഡോക്ടറായി പ്രാക്ടീസ് തുടരവേ അദ്ദേഹം സിവിൽ സർവീസ് എക്സാം എഴുതുകയും 380 ആം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. ചിതറ തലവരമ്പ് തെക്കുംകര വീട്ടിൽ ബദറുദ്ദീന്റെ മകനായ ഡോക്ടർ ഷാനവാസ്, ഐ.എ.എസ് ട്രെയിനിങ്  പൂർത്തിയാക്കി കൽക്കട്ടയിൽ അസിസ്റ്റ് മജിസ്ട്രേറ്റ് & ജില്ല അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു''']]
[[പ്രമാണം:40201 55.jpg|ഇടത്ത്‌|ലഘുചിത്രം|'''''<u><big>ഡോ.സദ്ദാം നവാസ് ഐ.എ.എസ്</big></u>'''''      
[[പ്രമാണം:40201 56.jpg|നടുവിൽ|ലഘുചിത്രം|'''''<u><big>കോച്ച് അനിൽകുമാർ എന്ന ചിതറയുടെ തമ്പി</big></u>'''''          '''ഐരക്കുഴി തച്ചൂർ കുന്നിൽ വീട്ടിൽ ശ്രീ അനിൽകുമാർ എന്ന ചിതറക്കാരുടെ തമ്പി കേരളത്തിൽ അറിയപ്പെടുന്ന വോളിബോൾ കോച്ച് എന്നതിൽ നമുക്ക് അഭിമാനിക്കാം. കിഴക്കുംഭാഗം ചന്ത മൈതാനത്ത്  ശ്രീ മുരളി, രാജേന്ദ്രൻ, അനിൽ എന്നിവരോടൊപ്പം ഉള്ള സൗഹൃദമാണ് വോളിബോൾ കളിയുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത്. പിന്നീട് ഐരക്കുഴി എ.പി.എ.സിൽ തേക്കൽ വിജയൻ, അശോകൻ, അജയൻ എന്നിവരടങ്ങിയ ടീമിൽ കളിച്ചു വളർന്നു.'''
 
 
'''2019 - 20 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 380-ആം റാങ്ക് കരസ്ഥമാക്കി, ചിതറഎന്ന കൊച്ചു ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച വ്യക്തിയാണ് ഡോ.സദ്ദാം നവാസ് ഐ.എ.എസ്. ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലും, ചിതറ ഗവൺമെന്റ് ഹൈസ്കൂളിലും ആയിട്ടാണ് അദ്ദേഹം തന്റെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസിൽ ഹോമിയോയിൽ ബിരുദംനേടി. ഡോക്ടറായി പ്രാക്ടീസ് തുടരവേ അദ്ദേഹം സിവിൽ സർവീസ് എക്സാം എഴുതുകയും 380 ആം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. ചിതറ തലവരമ്പ് തെക്കുംകര വീട്ടിൽ ബദറുദ്ദീന്റെ മകനായ ഡോക്ടർ ഷാനവാസ്, ഐ.എ.എസ് ട്രെയിനിങ്  പൂർത്തിയാക്കി കൽക്കട്ടയിൽ അസിസ്റ്റ് മജിസ്ട്രേറ്റ് & ജില്ല അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു''']]
[[പ്രമാണം:40201 56.jpg|നടുവിൽ|ലഘുചിത്രം|'''''<u><big>കോച്ച് അനിൽകുമാർ എന്ന ചിതറയുടെ തമ്പി</big></u>'''''           
 
 
'''ഐരക്കുഴി തച്ചൂർ കുന്നിൽ വീട്ടിൽ ശ്രീ അനിൽകുമാർ എന്ന ചിതറക്കാരുടെ തമ്പി കേരളത്തിൽ അറിയപ്പെടുന്ന വോളിബോൾ കോച്ച് എന്നതിൽ നമുക്ക് അഭിമാനിക്കാം. കിഴക്കുംഭാഗം ചന്ത മൈതാനത്ത്  ശ്രീ മുരളി, രാജേന്ദ്രൻ, അനിൽ എന്നിവരോടൊപ്പം ഉള്ള സൗഹൃദമാണ് വോളിബോൾ കളിയുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത്. പിന്നീട് ഐരക്കുഴി എ.പി.എ.സിൽ തേക്കൽ വിജയൻ, അശോകൻ, അജയൻ എന്നിവരടങ്ങിയ ടീമിൽ കളിച്ചു വളർന്നു.'''


'''കാര്യവട്ടത്തെ എൽ .എൻ .സി .പി പഠന കാലത്താണ് മികച്ച ഒരു വോളിബോൾ പ്ലെയർ ആയി ശ്രീ അനിൽകുമാർ മാറുന്നത്. തുടർന്ന് പഠനശേഷം പൊന്നാനി എം ഇ എസ് കോളേജ്, വർക്കല എസ് എൻ കോളേജ്  പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിൽ കോച്ചായ ജോലി ചെയ്തു. 1993 മുതൽ കേരള സ്പോർട്സ് കൗൺസിൽ കോച്ചാണ്.''']]
'''കാര്യവട്ടത്തെ എൽ .എൻ .സി .പി പഠന കാലത്താണ് മികച്ച ഒരു വോളിബോൾ പ്ലെയർ ആയി ശ്രീ അനിൽകുമാർ മാറുന്നത്. തുടർന്ന് പഠനശേഷം പൊന്നാനി എം ഇ എസ് കോളേജ്, വർക്കല എസ് എൻ കോളേജ്  പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിൽ കോച്ചായ ജോലി ചെയ്തു. 1993 മുതൽ കേരള സ്പോർട്സ് കൗൺസിൽ കോച്ചാണ്.''']]
"https://schoolwiki.in/ജി.എൽ.പി.എസ്._ചിതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്