"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14366 (സംവാദം | സംഭാവനകൾ)
No edit summary
14366 (സംവാദം | സംഭാവനകൾ)
No edit summary
വരി 168: വരി 168:
[[പ്രമാണം:14366 greetings.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:14366 greetings.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]


'''ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്'''
ആഗസ്റ്റ് 1 ന് പിണറായി ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് നഴ്സ് ആയ ശ്രീമതി ബീന പിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി
'''ഗണിതവും ഐസിടി സാധ്യതയും'''
ജൂലൈ 30ന് ഗണിതവും ഐസിടി സാധ്യതയും എന്ന വിഷയവുമായി ബന്ധപ്പെട്ട് കൈറ്റ് വിക്ടേഴ്സ് ഫെയിം ശ്രീ. ഗോകുൽ ദാസ് സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് നൽകി.
'''ഭാരത് സ്കൗട്ട് ഗൈഡ്  സ്ഥാപക ദിനo'''
ഭാരത് സ്കൗട്ട് ഗൈഡ്  സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗൈഡ് വിഭാഗത്തിൽ ശർമിഷ്ഠ വികാസും ബുൾബുൾ വിഭാഗത്തിൽ അനാമൃതയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആഗസ്റ്റ് 3 '''ഹൃദയം മാറ്റ ശസ്ത്രക്രിയ ദിനവുമാ'''യി ബന്ധപ്പെട്ട് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ Dr. നീലിമ ടി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.
ആഗസ്റ്റ് 4ന് കൈറ്റ് വിക്ടേഴ്സ് ഫെയിം ശ്രീമതി. നിഷ ടീച്ചറുടെ നേതൃത്വത്തിൽ '''ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം''' ചെയ്തു. കുട്ടികൾക്ക് ഇംഗ്ലീഷ് പ്രോഗ്രാം അവതരിപ്പിക്കാനുള്ള അവസരവും നൽകി
[[പ്രമാണം:Eng club1.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു]]
[[പ്രമാണം:Eng club1.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു]]
'''ആഗസ്റ്റ് 6 ന് ഹിരോഷിമദിനം''' ആചരിച്ചു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ, മുദ്രാവാക്യ നിർമ്മാണം, ബാഡ്ജ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.[[പ്രമാണം:14366 ss 4.jpeg|നടുവിൽ|ലഘുചിത്രം|215x215ബിന്ദു]]
ൾതലത്തിൽ നടന്നു.സ്കൂൾതല ക്വിസ് മത്സര വിജയികൾ
 
'''ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി''' ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും ഓൺലൈൻ അസംബ്ലി നടത്തുകയും ചെയ്തു. ഓൺലൈൻ ക്വിസ് മത്സരം, പതാക നിർമ്മാണം, ദേശഭക്തിഗാനം അവതരണം, ചിത്രരചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. എസ് എസ് കെ യുടെ നേതൃത്വത്തിൽ നടന്ന സബ്ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ എൽപി വിഭാഗത്തിന് ഒന്നാം സ്ഥാനവും യുപി വിഭാഗത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.
 
 
 
 
 
'''ആഗസ്റ്റ് 17 ന് മഹാമാരികളും മനുഷ്യരുടെ അതിജീവനവും''' എന്ന വിഷയവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ശ്രീ. പികെ പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി
 
'''ആഗസ്റ്റ് 17 കർഷക ദിനത്തിന്റെ''' ഭാഗമായിഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. കൃഷിച്ചൊല്ലുകൾ കണ്ടെത്തൽ, കർഷകനായി ഫോട്ടോ, അടുക്കളത്തോട്ടം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി
[[പ്രമാണം:Cheera143.jpeg|നടുവിൽ|ലഘുചിത്രം|216x216ബിന്ദു]]
 
ആഗസ്റ്റ് 20 21 തീയതികളിൽ '''ഓണാഘോഷ പരിപാടികൾ''' നടത്തി. മാവേലി മന്നൻ ആയും മലയാളി മങ്ക യായും ഓണപ്പൂക്കൾ ഒത്തിരിഓണപ്പൂക്കളോടൊപ്പം, പുലികളി, ഗണിത പൂക്കളം ഒരുക്കൽ എന്നീ പരിപാടികൾ നടത്തി
 
ആഗസ്റ്റ് 31ന് രാത്രി 7 മണിക്ക്ഗൂഗിൾ മീറ്റ് വഴി '''" മക്കൾക്കൊപ്പം"''' രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും വാർഡ് മെമ്പർ ശ്രീ. വേണുഗോപാലൻ അധ്യക്ഷ സ്ഥാനവും  അലങ്കരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ ബോധവൽക്കരണ  ശ്രീ. കെ രാമകൃഷ്ണൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നടത്തി.
 
സെപ്റ്റംബർ 5 '''അധ്യാപക ദിനത്തിന്റെ''' ഭാഗമായികുട്ടികൾഅധ്യാപകരായിക്ലാസ്സ് കൈകാര്യം ചെയ്യുന്ന വീഡിയോപ്രദർശനം നടത്തി.ഞാൻ അധ്യാപകനായാൽഎന്ന വിഷയവുമായി ബന്ധപ്പെട്ട്ലേഖന മത്സരവുംസംഘടിപ്പിച്ചു.
 
'''ലോക സാക്ഷരതാ ദിനം'''
 
ദിനാചരണത്തിന് പ്രാധാന്യം വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ അടുക്കള സാധനങ്ങളുടെ പേര് വിവിധ ഭാഷകളിൽ എഴുതി പ്രദർശിപ്പിച്ചു.
 
'''ഹിന്ദി ദിനം'''
 
ദിനാചരണത്തിന് ഭാഗമായി ശ്രീമതി ഷീബ ടീച്ചർ ഹിന്ദി ഭാഷയുടെ പ്രാധാന്യം വിശദീകരിച്ചു. ഹിന്ദി ക്വിസ് പ്രസംഗം കവിതാലാപനം എന്നീ മത്സരങ്ങൾ സ്കൂൾതലത്തിൽ നടന്നു.സ്കൂൾതല ക്വിസ് മത്സര വിജയികൾ


അഷിൻ, ലക്ഷ്മിക്ക്
അഷിൻ, ലക്ഷ്മിക്ക്
"https://schoolwiki.in/പിണറായി_ജി.വി_ബേസിക്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്