|
|
| വരി 80: |
വരി 80: |
|
| |
|
|
| |
|
| [[പ്രമാണം:Paristhidhi dhinam.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]]
| |
|
| |
|
|
| |
|
|
| |
|
| '''സമുദ്ര ദിനം'''
| |
|
| |
|
| അധ്യാപകരുടെ നേതൃത്വത്തിൽ സമുദ്ര ദിനം ആഘോഷിച്ചു. ചിത്രരചന, മത്സ്യങ്ങളുടെ പേര് എഴുതൽ, മത്സ്യ ത്തിന്റെ ചിത്രം വരക്കൽ, പോസ്റ്റർ, ക്വിസ്മത്സരം, കുറിപ്പ് തയ്യാറാക്കൽ.
| |
|
| |
|
| '''ബാലവേല വിരുദ്ധ ദിനം'''
| |
|
| |
|
| അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആയി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ അഡ്വക്കേറ്റ് ബിന്ദു ബോധവൽക്കരണ ക്ലാസ് നടത്തി.മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസിലെ കുട്ടികൾ പോസ്റ്റർ തയ്യാറാക്കു ക്ലാസ് whatsapp ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.
| |
| [[പ്രമാണം:A child labour 1.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
| |
|
| |
|
|
| |
|
|
| |
|
| '''ജൂൺ 14 ലോക രക്തദാതൃ ദിനം'''
| |
|
| |
| ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ രോഗ രക്തദാന ദിനം ആഘോഷിച്ചു. ഓൺലൈൻ ക്വിസ് പോസ്റ്റർ രചന എന്നിവ നടത്തി
| |
| [[പ്രമാണം:14366 blood.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
| |
| '''വായനാപക്ഷാചരണം'''
| |
|
| |
| 19/6/2021 മുതൽ 5/7/2021 വരെ വായനാപക്ഷാചരണം നടത്തി.വായനാദിനത്തോടനുബന്ധിച് പ്രശസ്ത കവി കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ,അക്ഷര വൃക്ഷം ഷം, അക്ഷര കേളിഗ്രഹം ,വായനാമത്സരം ,മഹത്‌വചനം ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ , പ്രാദേശിക വിവരശേഖരണം , പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ ,ക്വിസ് മത്സരം ,ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, പത്രം തയ്യാറാക്കൽ ,എന്നെ സ്വാധീനിച്ച കഥാപാത്രം , പോസ്റ്റർ രചന പ്രവർത്തനങ്ങൾ നടന്നു.മുഴുവൻ രക്ഷിതാക്കളുടെ സഹകരണം കൊണ്ട് വായനാപക്ഷാചരണം ഭംഗിയായി നടത്താൻ കഴിഞ്ഞു.
| |
| [[പ്രമാണം:2 READING DAY.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]]
| |
|
| |
|
| |
|
| |
| '''അന്താരാഷ്ട്ര''' '''യോഗ ദിനം'''
| |
|
| |
| അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി, ശേഷം യോഗ പരിശീലകർ ശാന്തി ബിജു, ദേവിക ആർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് നൽകി
| |
| [[പ്രമാണം:14366 yoga.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | | [[പ്രമാണം:14366 yoga.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] |
|
| |
|