"മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33309-hm (സംവാദം | സംഭാവനകൾ)
No edit summary
33309-hm (സംവാദം | സംഭാവനകൾ)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
ചങ്ങനാശേരി വാഴൂർ റോഡിൽ മാമ്മൂട് എന്ന സ്ഥലത്തു 1936 ൽ സ്ഥാപിതമായി.[[ചങ്ങനാശേരി]] താലൂക്കിലെ ഏക യു പി ബോയ്സ് സ്കൂൾ ആണ് ഇത്.[[മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]
ചങ്ങനാശേരി വാഴൂർ റോഡിൽ മാമ്മൂട് എന്ന സ്ഥലത്തു 1936 ൽ സ്ഥാപിതമായി.സ്കൂൾ സ്‌ഥാപിച്ചത് വൈദ്യനച്ചൻ എന്ന് വിളിക്കപ്പെടുന്ന റെവ.ഫാ. സെബാസ്റ്റ്യൻ കളരിപ്പറമ്പിൽ അച്ഛൻ ആണ്.1937 ഇൽ സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകനായി ശ്രീ.വി സി ചാക്കോ വക്കായിൽ  തലക്കുളത് നിയമിതനായി.ചങ്ങനാശേരി താലൂക്കിലെ ഏക യു പി ബോയ്സ് സ്കൂൾ ആണ് ഇത്.1946 ഇൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു.1972 ഇൽ സ്കൂൾ സ്ഥാപകനായ വൈദ്യനച്ചൻ നിര്യാതനായി.1985  കാലഘട്ടത്തിൽ മാമ്മൂട്  ലൂർദ് മാതാ ഇടവകയ്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു..2002 ഇൽ കമ്പ്യൂട്ടർ വിദ്യാഭ്യാസവും 2004 ഇൽ ഇംഗ്ലീഷ് മീഡിയത്തിനും തുടക്കം കുറിച്ചു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ്  
കമ്പ്യൂട്ടർ ലാബ്