മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്
വിലാസം
മാമ്മൂട്

മാമ്മൂട് പി. ഒ പി.ഒ.
,
686536
സ്ഥാപിതംജൂൺ - 1936
വിവരങ്ങൾ
ഫോൺ0481 2475151
ഇമെയിൽstsebstian@gmail.com
കോഡുകൾ
സ്കൂൾ കോഡ്33309 (സമേതം)
യുഡൈസ് കോഡ്32100100510
വിക്കിഡാറ്റQ87660415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്ആന്റണി പി എ
എം.പി.ടി.എ. പ്രസിഡണ്ട്ഇനോക നിഷാനി
അവസാനം തിരുത്തിയത്
02-03-2024Stsebjesty


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ ചങ്ങനാശേരി ഉപജില്ലയിൽ മാമ്മൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .ചങ്ങനാശേരിയിലെ ആൺകുട്ടികൾ മാത്രം ഉള്ള ഏക യു പി വിദ്യാലയമാണ് ഇത്..മാടപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ചങ്ങനാശേരി വാഴൂർ റോഡിൽ മാമ്മൂട് എന്ന സ്ഥലത്തു 1936 ൽ സ്ഥാപിതമായി.സ്കൂൾ സ്‌ഥാപിച്ചത് വൈദ്യനച്ചൻ എന്ന് വിളിക്കപ്പെടുന്ന റെവ.ഫാ. സെബാസ്റ്റ്യൻ കളരിപ്പറമ്പിൽ അച്ഛൻ ആണ്.1937 ഇൽ സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകനായി ശ്രീ.വി സി ചാക്കോ വക്കായിൽ  തലക്കുളത് നിയമിതനായി.ചങ്ങനാശേരി താലൂക്കിലെ ഏക യു പി ബോയ്സ് സ്കൂൾ ആണ് ഇത്.1946 ഇൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു.1972 ഇൽ സ്കൂൾ സ്ഥാപകനായ വൈദ്യനച്ചൻ നിര്യാതനായി.1985  കാലഘട്ടത്തിൽ മാമ്മൂട്  ലൂർദ് മാതാ ഇടവകയ്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു..2002 ഇൽ കമ്പ്യൂട്ടർ വിദ്യാഭ്യാസവും 2004 ഇൽ ഇംഗ്ലീഷ് മീഡിയത്തിനും തുടക്കം കുറിച്ചു .

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

പ്ലേയ് ഗ്രൗണ്ട്

ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്ഥാപകൻ

റവ. ഫാ. സെബാസ്റ്റ്യൻ കളരിപ്പറമ്പിൽ

പ്രധാനാദ്ധ്യാപകർ ഇതുവരെ (1937-2022)

1 വി സി ചാക്കോ

വക്കായിൽ തലക്കുളത്ത്

2 എ വി ചാക്കോ

അറുപറയിൽ

3 എം എം മാത്തൻ
4 പി ജെ ജോസഫ്

കളരിപ്പറമ്പിൽ

5 ഇ ജെ ഫിലിപ്പ്

എടനാട്‌

6 കെ വി ജോർജ്

കൊച്ചികുഴിയിൽ

7 ടി പി  തോമസ്
8 ജോബ് ജോസഫ്

പടിഞ്ഞാറേവീട്

9 കെ ജെ ചാക്കോ

കൈതമറ്റം

10 പി ജെ ആന്റണി 

പ്ലാവനകുഴിയിൽ  

11 കെ ജെ സെബാസ്റ്റ്യൻ

കരുവേലിൽ

12 ലിനിമോൾ ആന്റണി

തുരുത്തയിൽ

13 സന്തോഷ് കുര്യാക്കോസ്

യൂട്യൂബ് ചാനൽ  

സ്കൂൾ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി സോഷ്യൽ മീഡിയ ആയ യൂട്യൂബിൽ St Sebastians UPS Mammood(Akkara) എന്ന പേരിൽ ചാനൽ പ്രവർത്തന സജ്ജമാണ് .channel link==>>https://youtube.com/channel/UC7iNpGw2lxXEam3S-LxWvtw

വഴികാട്ടി

 {{#multimaps:9.482757 , 76.58488| width=800px | zoom=16 }}