"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 88: | വരി 88: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:22276-Kalimuttam Orukkal 1.jpg|ലഘുചിത്രം|കളിമുറ്റം ഒരുക്കൽ]] | [[പ്രമാണം:22276-Kalimuttam Orukkal 1.jpg|ലഘുചിത്രം|കളിമുറ്റം ഒരുക്കൽ]] | ||
* '''പ്രവേശനോത്സവം''' | |||
* '''മക്കൾക്കൊപ്പം''' | |||
* '''വായനാവസന്തം''' | |||
* '''പരിസ്ഥിതി ദിനാചരണം''' | |||
* '''വായനാദിനം''' | |||
* '''ബഷീർ ദിനാചരണം''' | |||
* '''ചാന്ദ്രദിനം''' | |||
* '''ഹിരോഷിമ-നാഗസാക്കി ദിനാചരണം''' | |||
* '''സ്വാതന്ത്ര്യദിനാഘോഷം''' | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
21:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ | |
---|---|
വിലാസം | |
വെണ്ടോർ അളഗപ്പനഗർ പി.ഒ. , 680623 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | aupsvendore123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22276 (സമേതം) |
യുഡൈസ് കോഡ് | 32070800104 |
വിക്കിഡാറ്റ | Q64091016 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അളഗപ്പനഗർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 266 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ശശി പ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ സുഭാഷ് |
അവസാനം തിരുത്തിയത് | |
14-03-2022 | 22276 |
സാംസ്‌കാരിക നഗരിയിലെ ഏറെ ചരിത്രപ്രധാനമായ ദേശമാണ് വേണ്ടപ്പെട്ടവരുടെ ദേശമെന്ന് ഖ്യാതി കേട്ട വെണ്ടോർ ദേശം. ശതാബ്ദിയോടടുക്കുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ഉന്നതിക്ക് നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
ചരിത്രം
സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.
വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
- പൂന്തോട്ടം
- ചുറ്റുമതിൽ
- കളിസ്ഥലം
- സയൻസ് ലാബ്
- ഗണിത ലാബ്
- ഐ.ടി. ലാബ്
- ഹൈടെക് ക്ലാസ്സ് മുറികൾ
- ലൈബ്രറി
- ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക ശുചിമുറികൾ
- ഭിന്നശേഷികുട്ടികൾക്കായുള്ള റാമ്പ്
- ഉച്ചഭക്ഷണ അടുക്കള
- ഓഡിറ്റോറിയം
- ജൈവ വൈവിധ്യ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- മക്കൾക്കൊപ്പം
- വായനാവസന്തം
- പരിസ്ഥിതി ദിനാചരണം
- വായനാദിനം
- ബഷീർ ദിനാചരണം
- ചാന്ദ്രദിനം
- ഹിരോഷിമ-നാഗസാക്കി ദിനാചരണം
- സ്വാതന്ത്ര്യദിനാഘോഷം
മുൻ സാരഥികൾ
ക്രമ നം. | പേര് | കാലഘട്ടം |
---|---|---|
1 | എം.എ. ദേവസി | 1944 - 1965 |
2 | തോമസ് ജെ. ആലപ്പാട്ട് | 1966 - 1967 |
3 | പി.ടി. മത്തായി | 1968 - 1975 |
4 | യു.സി. കുഞ്ഞന്നം | 1976 - 1979 |
5 | സി.വി. ആലീസ് | 1995 -2006 |
6 | കെ.ടി. ജേക്കബ് | 2006 |
7 | കെ.ജെ. ജെസ്സി | 2006 -20212 |
8 | ഫ്‌ളോറൻസ് ജോസഫ് സി. | 2012 - 2017 |
9 | പി. സി. ജെസ്സി | 2017 - 2018 |
10 | ജോയ്‌സി ജോസഫ് സി. | 2018 - 2019 |
11 | കെ.എൽ. ആനി | 2019 -2021 |
12 | വിജി ജോർജ്ജ് | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്ത്യൻ കായിക രംഗത്തെ പ്രധാന അവാർഡായ അർജുന അവാർഡ് ജേതാവും മിസ്റ്റർ ഏഷ്യയുമായ ടി.വി. പോളി.
- ഹൈജംപിൽ ദേശീയ അവാർഡിനുടമയും ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയുമായ ജൈജി ജേക്കബ് മഞ്ഞളി.
നേട്ടങ്ങൾ .അവാർഡുകൾ
വഴികാട്ടി
{{#multimaps:10.432560834350797, 76.28065451221651|zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22276
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ