"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,615 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
         <small>30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട്‌ ക്ലാസ് മുറികൾ,കേന്ദ്രീകൃത സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്‌,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്...... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small>   
         <small>30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട്‌ ക്ലാസ് മുറികൾ,കേന്ദ്രീകൃത സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്‌,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്...... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small>   


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ഭരണ നിർവഹണം ==


=== QUALITY IMPROVEMENT COMMITTEE(QIC) ===
=== സ്കൂൾ പി.ടി.എ /എസ്.എം.സി കമ്മിറ്റികൾ ===  
      <small>കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് വിദ്യാലയം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു........[[ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)|കൂടുതൽ അറിയാൻ.....]]</small>
 
<small>സ്കൂളിൻറെ സമഗ്ര വികസനത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പി.ടി.എ കമ്മിറ്റി സ്കൂളിൻറെ മുതൽകൂട്ടാണ്.ദേശീയ പാതയോരത്തുള്ള വാടക കെട്ടിടത്തിൽ നിന്നും സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ പി.ടി.എ കമ്മിറ്റി വഹിച്ച പങ്ക് നിസ്തുലമാണ്.മുൻസിപ്പാലിറ്റി യുടെ സഹകരണത്തോടെ സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പി.ടി.എ അതാത് കാലങ്ങളിൽ ഉറപ്പു വരുത്തുന്നുണ്ട്.ശ്രീ:ഇക്ബാൽ കല്ലിങ്ങൽ ആണ് പി.ടി.എ കമ്മിറ്റി യുടെ നിലവിലെ പ്രസിഡണ്ട്‌.സ്കൂളിൽ തന്നെ നീണ്ട കാലം അധ്യാപകനായിരുന്ന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ:എം.ടി അയൂബ് മാസ്റ്ററും പി.ടി.എ/എസ്.എം.സി കമ്മിറ്റിയും ചേർന്ന കൂട്ടായ്മ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവവും ക്രിയാത്മകവുമായി നേതൃത്വം നൽകുന്നു.</small>
<gallery>
 
</gallery>
<small>സ്കൂൾ പ്രവർത്തനങ്ങൾക്ക്  ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ,പൂർവവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ,വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി). സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി എസ്.എം.സി കമ്മിറ്റിക്ക് നിലവിൽ  നേതൃത്വം നൽകുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് എസ്.എം.സി ഉറപ്പു വരുത്തുന്നത്.</small>
<gallery>
19441-PTA-IQBAL.jpg|<small><small>പി.ടി.എ പ്രസിഡണ്ട്‌ ശ്രീ:ഇക്ബാൽ കല്ലിങ്ങൽ</small></small>
19441-SMC-JIFRI.jpg|<small><small>SMC ചെയർമാൻ സയ്യിദ്:അബ്ദുറഹ്മാൻ ജിഫ്രി</small></small>
19441-HM AYOOB.jpg|<small><small>സ്കൂൾ ഹെഡ് മാസ്റ്റർ എം.ടി അയൂബ് മാസ്റ്റർ</small></small>
</gallery>


=== പ്രാദേശിക പി.ടി.എ കമ്മിറ്റികൾ ===
=== പ്രാദേശിക പി.ടി.എ കമ്മിറ്റികൾ ===
വരി 80: വരി 90:


[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ .......]]
[[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ .......]]
=== QUALITY IMPROVEMENT COMMITTEE(QIC) ===
      <small>കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ വിദ്യാലയം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു........[[ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)|കൂടുതൽ അറിയാൻ.....]]</small>


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763640" എന്ന താളിൽനിന്ന് ശേഖരിച്ചത്