"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 78: വരി 78:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
   
   
പ്രവേശനോത്സവം
'''''പാഠപുസ്തകങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠനം .കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ വികസിപ്പിച്ചെടുക്കാനും പഠനം സഹായിക്കുന്നു.അതിനു സഹായമാകുന്ന തരത്തിൽ ദിനാഘോഷങ്ങളെ പഠന പ്രവർത്തനങ്ങളുമായി യോജിപ്പിച്ചു നൽകേണ്ടതുണ്ട്.ഗവ ;എൽ.പി.എസ്.ഡാലുംമുഖം സ്കൂളിലും എല്ലാ ദിനാഘോഷങ്ങളും  വളരെ സമുചിതമായി  ആഘോഷിക്കാൻ സാധിച്ചു'''''


'''''ജൂൺ 1  പ്രവേശനോത്സവം'''''


2021 -2022  അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം വെർച്വൽ രീതിയിൽ നടത്തുകയുണ്ടായി.എസ് .എം .സി .ചെയർമാൻ ശ്രീ പ്രദീപ് അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം .ഇൻ ചാർജ് .ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി ജെനിൽ റോസ്   പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.പൂർവ്വവിദ്യാർഥിയും യുവ കവിയുമായ ശ്രീ സനൽ ഡാലുംമുഖം വിശിഷ്ട അതിഥിയായി എത്തുകയും  ഓൺലൈനിൽ കൂടി കഥകളും  പാട്ടുകളും  അവതരിപ്പിച്ചു  കുട്ടികളുമായി സംവദിക്കുകയും സ്കൂളിൽ എത്തുമ്പോഴുള്ള  ഒരു പ്രതീതി കുട്ടികളിൽ ഉളവാക്കുകയും  ചെയ്തു.പാട്ടം തലക്കൽ  വാർഡ് മെമ്പർ ശ്രീ.ജ്ഞാനദാസ് ,എസ.ആർ.ജി. കൺവീനർ ശ്രീമതി.സ്മിത , അധ്യാപകൻ  ശ്രീ .സന്തോഷ്‌കുമാർ  എന്നിവർ ആശംസ  അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.വിജയകുമാർ നന്ദി പറയുകയുണ്ടായി.തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം  നടക്കുകയുണ്ടായി.


ആശങ്കകൾക്ക്  അവിരാമമിട്ടുകൊണ്ടു  പ്രതീക്ഷയുടെ  പൂത്തിരിയുമായി ,നീണ്ട  ഇടവേളക്കുശേഷം  
അന്നേ ദിവസം  വൈകുന്നേരം 7 മണിക്ക് ക്ലാസ്  പി .ടി .എ യും ഗൃഹതല പ്രവേശനോത്സവവും  ഓൺലൈൻ ആയി ക്രമീകരിക്കുകയുണ്ടായി.പുതു വസ്ത്രം ധരിച്ചു ബാഗും ആയി സ്കൂളിൽ വരുന്ന  അനുഭവം കുട്ടികൾക്ക് നല്കാൻ എല്ലാ രക്ഷിതാക്കളും ശ്രെമിച്ചു 
 
'''ജൂൺ 5   പരിസ്ഥിതി ദിനം''' 
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .     
 
ആശങ്കകൾക്ക്  അവിരാമമിട്ടുകൊണ്ടു  പ്രതീക്ഷയുടെ  പൂത്തിരിയുമായി ,നീണ്ട  ഇടവേളക്കുശേഷം


പുനർജനിക്കുന്ന  വിദ്യാലയത്തിലേക്ക്  കടന്നു വരുന്ന കുരുന്നുകളെ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ  
പുനർജനിക്കുന്ന  വിദ്യാലയത്തിലേക്ക്  കടന്നു വരുന്ന കുരുന്നുകളെ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ  
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747633" എന്ന താളിൽനിന്ന് ശേഖരിച്ചത്