"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31262valavoor (സംവാദം | സംഭാവനകൾ)
31262valavoor (സംവാദം | സംഭാവനകൾ)
വരി 163: വരി 163:




റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്.<gallery>
റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്.
 
'''<big>GK Club</big>'''
 
എല്ലാ അധ്യാപകരും സംയുക്തമായി പ്രവർത്തനത്തിൽ ഏർപ്പെടുന്ന ക്ലബ്ബാണ് GK club. 2022 ജനുവരി ഒന്നാം തീയതി മുതൽ അവധി ദിനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും 20 പൊതുവിജ്ഞാന  ചോദ്യങ്ങളും അവയുടെ ഉത്തരവും .നൽകിവരുന്നു. സാഹിത്യം,കല,ഗണിതം,ഇംഗ്ലീഷ്, സമകാലീന സംഭവങ്ങൾ ... തുടങ്ങി എല്ലാ മേഖലയും ദിവസവും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.<gallery>
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg
</gallery>
</gallery>
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്