"എ.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19456 (സംവാദം | സംഭാവനകൾ)
19456 (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക്  അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ എലിമെന്ററി  സ്കൂൾ ആയിട്ടാണ് വെളിമുക്ക് എ.യു.പി സ്കൂളിന്റെ  തുടക്കം . അന്ന് സ്കൂൾ മാനേജർ ശ്രീ. പൊതായ ശേഖരൻ നായരായിരുന്നു . അല്പകാലത്തിനു ശേഷം ചേളാരി അങ്ങാടിയിൽ നാഷണൽ ഹൈവേയ്ക്കും പരപ്പനങ്ങാടി റോഡിനും ഇടയിലുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു . തുടർന്ന് ശേഖരൻ  നായരുടെ മക്കളായ ശ്രീ. എം പത്മനാഭൻ നായർ ,ശ്രീ. എം എസ് രാമുണ്ണി കുട്ടി നായർ എന്നിവർ സ്കൂൾ മാനേജർമാരായി . ഇവിടെ ഉണ്ടായിരുന്ന ആദ്യ കെട്ടിടം 1947 ൽ കാറ്റിൽ [[എ.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം|നിലംപതിച്ചു.]]
1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക്  അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ എലിമെന്ററി  സ്കൂൾ ആയിട്ടാണ് വെളിമുക്ക് എ.യു.പി സ്കൂളിന്റെ  തുടക്കം . അന്ന് സ്കൂൾ മാനേജർ ശ്രീ. പൊതായ ശേഖരൻ നായരായിരുന്നു . അല്പകാലത്തിനു ശേഷം ചേളാരി അങ്ങാടിയിൽ നാഷണൽ ഹൈവേയ്ക്കും പരപ്പനങ്ങാടി റോഡിനും ഇടയിലുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു . തുടർന്ന് ശേഖരൻ  നായരുടെ മക്കളായ ശ്രീ. എം പത്മനാഭൻ നായർ ,ശ്രീ. എം എസ് രാമുണ്ണി കുട്ടി നായർ എന്നിവർ സ്കൂൾ മാനേജർമാരായി . ഇവിടെ ഉണ്ടായിരുന്ന ആദ്യ കെട്ടിടം 1947 ൽ കാറ്റിൽ നിലംപതിച്ചു
 
[[എ.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം|കൂടുതൽ വായിക്കാം]]  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
"https://schoolwiki.in/എ.യു.പി.സ്കൂൾ_വെളിമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്