"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
{{ | |||
{{prettyurl|Govt. L P SCHOOL KARIMKUNNAM}} | {{prettyurl|Govt. L P SCHOOL KARIMKUNNAM}} | ||
| വരി 66: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<p style="text-align:justify"><font size=5>ഇ</font size>ടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെ കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമമായ കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കരിങ്കുന്നം ടൗണിനോട് ചേർന്ന് ദേശീയ പാതയോരത്ത് തന്നെ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലത്തെ പ്രവർത്തന പാരമ്പര്യവുമായി ഈ വിദ്യാലയം നിലകൊള്ളുന്നു. പൊതു വിദ്യാലയങ്ങൾ നാടിന്റെ വികസന ചരിത്രത്തിന്റെ ഭാഗമാണെന്നതിനാൽ കാലഘട്ടങ്ങളിലൂടെ ഈ വിദ്യാലയം നേടിയെടുത്ത ജനകീയ അംഗീകാരങ്ങളെല്ലാം തന്നെ ഇടുക്കി ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളുടെ പട്ടികയിൽ ഒരിടം നേടിയെടുക്കുവാനും, നിലനിർത്തി പോരുവാനും സഹായകമായി. പ്രീ പ്രൈമറി വിഭാഗം മുതൽ നാലാം തരം വരെ മുന്നൂറിലേറെ കുട്ടികളുമായി മികച്ച അധ്യയന നിലവാരവും, മികവാർന്ന പ്രവർത്തനങ്ങളുമായി മികവിന്റെ പാതയിൽ ഈ വിദ്യാലയം യാത്ര തുടരുന്നു.</p> | |||
=='''''ചരിത്രം'''''== | =='''''ചരിത്രം'''''== | ||