ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അംഗീകാരങ്ങൾ
YOU ACCOMPLISH VICTORY STEP BY STEP, NOT BY LEAPS AND BOUNDS

ദേശീയ അവാർഡ് ജേതാവ് എം. ജെ. അന്നമ്മ ടീച്ചർ
മാതൃഭൂമി 'നന്മ' പുരസ്‌കാരം 2017-'18
മാതൃഭൂമി സീഡ് "സ്പെഷ്യൽ ജൂറി പുരസ്‌കാരം" 2014-'15
ഹരിതകേരളം മിഷൻ ശുചിത്വ-മാലിന്യ സംസ്കരണം "ഹരിത ഓഫീസ് -ബി കാറ്റഗറി പുരസ്കാരം"
മാതൃഭൂമി 'സീഡ്' പുരസ്‌കാരം 2018-'19
മികച്ച അധ്യാപികയ്ക്കുള്ള 'സംസ്ഥാന അവാർഡ് ' വിദ്യാഭ്യാസ മന്ത്രി അബ്‌ദുറബ്ബിൽ നിന്നും ഹെഡ്മിസ്ട്രസ്സ് ലൂസി ജോർജ് ഏറ്റുവാങ്ങുന്നു.
"മികച്ച പി. റ്റി. എ യ്ക്കുള്ള ഇടുക്കി ജില്ലാതല പുരസ്കാരം"
തൊടുപുഴ താലൂക്കിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള തനിമ ചാരിറ്റബിൾ ട്രസ്റ്റ്‌ അവാർഡ്
BEST P T A AWARD 2012-13
BEST P T A AWARD
LSS 2018=19, സബ്ജില്ലയിൽ ഏറ്റവും കൂടുതൽ LSS സ്കോളർഷിപ്പുകൾ
മാതൃഭൂമി - VKC നന്മ വിദ്യാലയം രണ്ടാം സ്‌ഥാനം (തൊടുപുഴ വിദ്യാഭ്യാസ ജില്ല)
നന്മ അവാർഡ് വിതരണം
മെട്രിക് മേള, കരിങ്കുന്നം പഞ്ചായത്ത്‌ തല മത്സര വിജയികൾ
"പഠിപ്പും, വെടിപ്പും" - മാതൃകയായി ജി. എൽ. പി. എസ് കരിങ്കുന്നം. ബി. ആർ. സി തല ജേതാക്കൾ
മൃഗസംരക്ഷണ വകുപ്പിന്റെ " Animal Husbandry Award " ഇടുക്കി ജില്ലയിൽ ഒന്നാം സ്‌ഥാനം.
" പഠിപ്പും, വെടിപ്പും" പഞ്ചായത്തുതല മത്സര വിജയികൾ
2019-20 L. S. S പരീക്ഷ ജേതാക്കൾ, ഗോപിക. സി & ആദർശ് അനീഷ്‌



































































































































...തിരികെ പോകാം...