ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/'കോവിഡാനന്തര പഠനകാലം'
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധികൾക്ക് ഇടയിൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും വെല്ലുവിളി സൃഷ്‌ടിച്ചത് വിദ്യാലയഅന്തരീക്ഷം നിലനിർത്തിക്കൊണ്ടുള്ള ഓൺലൈൻ പഠന രീതിയായിരുന്നു. വീടൊരു വിദ്യാലയമാക്കിക്കൊണ്ട്, സാങ്കേതിക വിദ്യയുടെ പരിണാമങ്ങൾക്കൊപ്പം ചുവട് വെച്ചുകൊണ്ട് ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത മാതൃകപരമായ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ...