"ഗവ എൽ പി എസ് അരുവിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

588 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2022
No edit summary
വരി 77: വരി 77:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''അമ്പതു  വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ  ഉണ്ട്. പാചകപ്പുര ,ജൈവ വൈവിധ്യ  ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം  ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ  ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് .'''
'''അമ്പതു  വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ  ഉണ്ട്.ഇതിൽ രണ്ടു ക്ലാസ് മുറികൾ  ഡിജിറ്റൽ ആക്കിയുണ്ട് . പാചകപ്പുര ,ജൈവ വൈവിധ്യ  ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം  ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ  ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് കല്ലറ കൃഷി  ഭവന്റെ സഹായത്താൽ  സ്‌കൂളിൽ  ഒരു ജൈവ പച്ചക്കറി തോട്ടം  സ്ഥാപിച്ചു .പച്ചക്കറി തോട്ടത്തിന്റെ പരിപാലനവും വിളവെടുപ്പും കാര്യക്ഷെമമായി   നടക്കുന്നു ..'''


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 83: വരി 83:
'''ക്ലബ്ബുകൾ :'''  
'''ക്ലബ്ബുകൾ :'''  


'''പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ  സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ  മുന്നേറുന്നു .'''
'''പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, ആരോഗ്യ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ  സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ  മുന്നേറുന്നു .'''
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739603" എന്ന താളിൽനിന്ന് ശേഖരിച്ചത്