"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 74: | വരി 74: | ||
സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര് നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട് ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ചരിത്രം|തുടർന്ന് വായിക്കുക]] | സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര് നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട് ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == <!-- ''ലീഡ് വാചകങ്ങൾ '''<br/> | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/> | |||
* *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ദിനാചരണം.|ദിനാചരണം.]] | * *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ദിനാചരണം.|ദിനാചരണം.]] | ||
* *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ഹരിതവിദ്യാലയം.|ഹരിതവിദ്യാലയം.]] | * *[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ഹരിതവിദ്യാലയം.|ഹരിതവിദ്യാലയം.]] | ||
16:07, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന് | |
|---|---|
| വിലാസം | |
തട്ടത്തുമല പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 9447461002 |
| ഇമെയിൽ | www.pvlps2013@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42425 (സമേതം) |
| യുഡൈസ് കോഡ് | 32140500311 |
| വിക്കിഡാറ്റ | q64036361 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | | ആറ്റിങ്ങൽ| |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ| |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയിൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കിളിമാനൂർ |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | പൊതുവിദ്യാലയം എൽ പി വിഭാഗം |
| മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 101 |
| ആകെ വിദ്യാർത്ഥികൾ | 205 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷെമീർ ഷൈൻ |
| അവസാനം തിരുത്തിയത് | |
| 07-03-2022 | പിവിഎൽപിഎസ് കൈലാസംകുന്ന് |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശങ്ങൾ ആയിരുന്നു തോപ്പിൽ, വിളങ്ങറ, വട്ടപ്പാറ, മറവകുഴി വല്ലൂർ പ്രദേശങ്ങൾ. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ആളുകൾ താമസിച്ചിരുന്ന ഇവിടം കോളനികൾ ആയിരുന്നു. കാടും മലയും നിറഞ്ഞ ഈ പ്രദേശത്തെ കുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ ദുരയുള്ള വിദ്യാലയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാരണത്താൽ ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നില്ല. പത്തുവയസ് കഴിയുമ്പോൾ മാത്രം പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അവസ്ഥയും ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് കിളിമാന്നൂർ ഗ്രാമപഞ്ചായത്തുമെമ്പർ ആയിരുന്ന ശ്രീ ആരൃർ ഭാസ്കരൻ 1976 ജൂൺ 1 ന് ഈ സ്കൂൾ സ്ഥാപിച്ചത് . തുടർന്ന് വായിക്കുക
ചരിത്രം
സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര് നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട് ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42425
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം എൽ പി വിഭാഗം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ