"എ.യു.പി.എസ്. ചേവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{Needs Info}}
{{വഴികാട്ടി അപൂർണ്ണം}} {{PSchoolFrame/Header}}
{{prettyurl| A. U. P. S. Chevayur}}
{{prettyurl| A. U. P. S. Chevayur}}
{{Infobox School
{{Infobox School

19:49, 29 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ചേവായൂർ
വിലാസം
ചേവായൂർ

ചേവായൂർ പി.ഒ.
,
673017
,
കോഴിക്കോട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽcaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17457 (സമേതം)
യുഡൈസ് കോഡ്32040501507
വിക്കിഡാറ്റQ64552830
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ306
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.സുനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്മുരളീ പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്തസ്ലി
അവസാനം തിരുത്തിയത്
29-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



= ചരിത്രം

    സാമൂതിരി രാജാവിന്റെ സേവകരുടെ ഊരായ ചേവായൂർ വിദ്യയുടെ കാര്യത്തിൽ എന്നും മുന്നിൽ തന്നെ.ആദ്യകാലങ്ങളിലെ ഗുരുകുലങ്ങളും എഴുത്തുപള്ളിക്കുടങ്ങളും  പാശ്ചാത്യ സംസ്കാരത്തിൻറെ സ്വാതീനത്തിൽ എലിമെൻററി സ്കൂളുകളും സെകെന്റെരി   സ്കൂളുകളുമായി മാറ്റപെട്ടു.ആ മാറ്റം ചേവായൂർ എ.യു.പി.സ്കൂളിനും ഉണ്ടായി.1910 കളിൽ âകല്ലിട്ടുകുഴിയിൽ സംസ്കൃതപണ്ഡിതനായ താഴെ പുനത്തിൽ ചെറുട്ടി മാസ്റ്റർ  തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടമാണ് ചേവായൂർ അപ്പർ പ്രൈമറി സ്കൂളിൻറെ  അടിസ്ഥാനം.ആ എഴുത്തുപള്ളിക്കുടം 1922ൽ എലിമെൻറെറി സ്കൂളായി ഉയർന്നു.ചെറൂട്ടിമാസ്റ്ററുടെമകൻ കൊരുട്ടി മാസ്റ്റർ സ്ഥാപനം ഭംഗിയായി നടത്തിവരുമ്പോൾ ഡിസ്ട്രിക്റ്റ് ബോർഡറിൽ ജോലി കിട്ടി.അതോടെ നാഥനില്ലാതെ പള്ളികൂടത്തിൻറെ പ്രവർത്തനം മന്ദഗതിയിലായി.ഈ അവസരത്തിലാണ് സാമൂഹിക പ്രവർത്തകനായിരുന്ന കോഴിക്കോട് തളി പൂന്തോട്ടം മഠത്തിൽ ശ്രീ.രാമസ്വാമി അയ്യർ കല്ലിട്ടുകുഴിയിലെ വിദ്യാലയം ഏറ്റെടുക്കുന്നത്.ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻറെ ഉടമയായിരുന്ന പലക്കുന്നത്ത് പുതുശ്ശേരി ചന്തുനായരിൽ നിന്നും 1931ൽ ആ സ്ഥലം വിലകൊടുത്തു വാങ്ങിച്ചു.അവിടെ 'മീനാക്ഷി മന്ദിരം' എന്ന പേരിൽ ഹാൾ പണിയുകയും കല്ലിട്ടുകുഴിയിലെ എഴുത്തുപള്ളിക്കുടം അങ്ങോട്ട്‌ മാറ്റുകയും ചെയ്തു.എലെമെന്ടരി സ്കൂൾ എട്ടാം തരം വരെയുള്ള ഹയർ എലെമെന്ടരി സ്കൂളാക്കി ഉയർത്തി.രാമസ്വാമി അയ്യരുടെ മരുമകനായ ഗോപാലകൃഷ്ണ അയ്യരായിരുന്നു ആദ്യകാലത്തെ പ്രധാനധ്യാപകൻ.രാമസ്വാമി അയ്യരുടെ മക്കളായ പരശുരാം അയ്യരും സഹസ്രനാം അയ്യരും സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു.സഹസ്രനാം അയ്യർ പിന്നീട് A.E.O.ആയി റിട്ടയർ ചെയ്തു.
 രണ്ടാംലോകമഹായുദ്ധത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ തന്നെ പ്രയാസമായി.സ്കൂൾ വീണ്ടും എലിമെൻററി സ്കൂളാക്കി മാറ്റി.
 ഈ ഘട്ടത്തിലാണ് 1946 ജൂൺ പത്താം തിയ്യതി പനക്കൽ കൂടത്തിങ്ങൽ മൂത്തോറൻ മക്കൾ ചന്തുക്കുട്ടിയും ഇപ്പേരനും ചേർന്ന്‌ സ്കൂൾ വിലക്ക് വാങ്ങുന്നത് .ചന്തുക്കുട്ടി കൂടത്തിങ്ങൽ ഇമ്പിച്ചുണ്ണി എന്ന പേരിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്.പഠനത്തിൽ അതീവ തത്പരനായിരുന്ന മൂത്തോറൻകുട്ടി ആയിരുന്നു ആദ്യകാല മാനേജർ. മൂത്തോറൻകുട്ടി ഉന്നത വിദ്യാഭ്യാസത്തിനു മദ്രാസിലേക്ക് പോയപ്പോൾ വിദ്യാലയത്തിൻറെ ദൈനംദിന കാര്യങ്ങൾ നടത്തുന്നതിനുവേണ്ടി മാനേജർ സ്ഥാനം ഇമ്പിച്ചുണ്ണിയെ ഏല്പിച്ചു.മെയിൻ ബ്ലോക്ക്‌ ഒഴികെ വിദ്യാലയത്തിൻറെ മറ്റെല്ലാ കെട്ടിടങ്ങളും ഇമ്പിച്ചുണ്ണിയും അനുജൻ ഇപ്പേരനും കൂടിയാണ് നിർമിച്ചത്.
 1973-നവംബറിൽ ഒരു വാഹനാപകടത്തിൽ അന്തരിക്കുന്നതുവരെ ഇമ്പിച്ചുണ്ണി,മാനേജർ സ്ഥാനം ഭംഗിയായി നിർവഹിച്ചു.1974-മുതൽ ഇപ്പേരൻ മകൻ ചന്തുക്കുട്ടി മാനേജറായി ചുമതലയേറ്റു.1979-ൽ ചന്തുക്കുട്ടി അന്തരിച്ചു.അതിനു ശേഷം സ്കൂൾ നടത്തിവന്നത് ഇമ്പിച്ചുണ്ണി മകൻ പി.കെ.സാമിക്കുട്ടി അവർകളാണ്.എന്നാൽ 2007-ൽ ശ്രീ.പി.കെ.സാമികുട്ടി അവർകളുടെ നിര്യാണത്തെ തുടർന്ന് ഇപ്പേരൻ മകൻ ശ്രീ.പി.കെ.ബാലൻ അവർകൾ സ്കൂൾ മാനേജർ സ്ഥാനം നിർവഹിച്ചു വരുന്നു. 
 1931-ൽ വിദ്യാലയം ശ്രീ.രാമസ്വാമി അയ്യർ നിർമിക്കുമ്പോൾ സ്കൂളിനെ ചുറ്റിപോകുന്ന ഒരു കട്ടവണ്ടി നിരത്തു മാത്രമേയുള്ളൂ.സ്കൂളിനു ചുറ്റുമുള്ള പീടികകെട്ടിടങ്ങളോ സ്കൂളിനെ വിഴുങ്ങിപോകുന്ന മാവൂർറോഡോ ഒന്നും ഉണ്ടായിരുന്നില്ല.ശാന്തസുന്ദരമായ അന്തരീക്ഷം.ഒരു പ്രദേശത്തിൻറെ കണ്ണായ സ്ഥലം വിലകൊടുത്തു വാങ്ങി വിദ്യാലയം നിർമിച്ചു നാട്ടുകാരുടെ അകകണ്ൺ തുറക്കാൻ നിസ്വാർത്ഥമായി, ലഭേച്ചയില്ലാതെ പ്രവർത്തിച്ചവരുടെ ഒരു തലമുറ ഇനിയുണ്ടാവുമോ ..........

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

  • ഷീജ.പി.സി
  • ശ്രീജ.എ.വി
  • ഗീത.കെ
  • സജന.പി.വി
  • ബീന.പി.എം
  • ദീപ.സി.പി
  • സുബൈർ.ടി.പി
  • നിന്ദു.കെ
  • സിന്ധു.എ.കെ
  • സുധ.പി
  • റിജു.ഇ
  • ശിഹാബുദീൻ.കെ.ടി
  • ഷെറീന
  • ബിനീഷ്കമാർ.വി.സി

ഓഫീസ്അസിസ്റ്റന്റ്‌

  • ഷാജു.കെ

പാചകക്കാരി

  • പ്രബില

== മുൻ സാരഥി സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ :

 ശ്രീ.ഗോപാലകൃഷ്ണ അയ്യർ     -1931
 ശ്രീ.എ.പരമേശ്വര അയ്യർ       -1937
 ശ്രീ.കെ.ആർ.സഹസ്രനാമ അയ്യർ  -1938
 ശ്രീ.പദ്മനാഭവർമ്മ തമ്പാൻ     -1939
 ശ്രീ.സി.വി.സുബ്രഹ്മണ്യൻ       -1941
 ശ്രീ.പി.ടി.നാരായണൻ നായർ    -1946
 ശ്രീ.എം.പി.ഇമ്പച്ചൻ           -1964
 ശ്രീ.പി.കൃഷ്ണൻ നായർ       -1972
 ശ്രീ.പി.വേലായുധൻ           -1979
 ശ്രീമതി.എൻ.ശാരദക്കുട്ടി        -1985
 ശ്രീമതി.എ.ശോഭന

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫോട്ടോ ഗാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 5കി.മി. അകലം

{{#multimaps:11.26916,75.82520|zoom=18}}


"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചേവായൂർ&oldid=1811059" എന്ന താളിൽനിന്ന് ശേഖരിച്ചത്