"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:
     
രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽനിന്നുമുള്ള മികച്ച പിന്തുണ സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വളരെ അധികംസഹായകമാകുന്നു.അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ചേർന്നുള്ള മികച്ച കൂട്ടായ്മ സ്കൂൾ പ്രവർത്തനത്തിന് അനിവാര്യമാണ് .21 അംഗങ്ങളടങ്ങിയ പി.ടി.എ.,9 യാഗങ്ങൾ അടങ്ങിയ എം.ടി.എ.,13 എക്സിക്യൂട്ടീവ് അഗങ്ങളോടെ പ്രവർത്തിക്കുന്ന എസ് എസ് ജി ,സ്കൂൾ ഉച്ചഭക്ഷണം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള നോൺ ഫീഡിങ് കമ്മറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പൊതുജനങ്ങളടങ്ങിയ സുരക്ഷാ സമിതി ലിഗവിവേചനംനിരീക്ഷിക്കുന്നതിനായി ജെൻഡർ  ഡെസ്ക് കുട്ടികളുടെ പരാതി പരിഹരിക്കുന്നതിനായി പരാതി പരിഹാര സെൽ  എന്നീ സമിതികൾ സ്കൂൾ മാനേജ്മെന്റ് സംവിധാനത്തെ കാര്യക്ഷമമാക്കുന്നു.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്കൂൾ മാനേജ്‌മെന്റും ഫലപ്രദമായി പ്രവർത്തിക്കുന്നു.  '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മാനേജ്‌മെന്റ്|കൂടുതൽവായിക്കാം]]'''         

== '''മികവ് പ്രവർത്തനങ്ങൾ''' ==
          സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികവ് പ്രവർത്തനങ്ങൾക്ക്  ഒട്ടേറെ അഗീകാരവും പ്രശംസയും നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിൽ ഡയ റ്റു മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപികമാർ മികച്ച പ്രകടനം കാഴ്ചവച്ചു .സംസ്ഥാന ജില്ലാ ശാസ്ത്രപ്രവർത്തി പരിചയ മേളകളിൽ നമ്മുടെകുട്ടികൾ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.അദ്ധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനവും രക്ഷിതാക്കളുടെ പിന്തുണയും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായകമായിട്ടുണ്ട് .കാലാകാലങ്ങളിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ബഹുജനങ്ങളുടെ നിർലോഭമായ സഹകരണവും പിന്തുണയും ലഭിച്ചിട്ടുണ്ട്.പൂർവാദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ സർതോന്മുഖമായ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കുന്നു .  '''കൂടുതൽ വായിക്കുക'''

== '''<small>ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ് 2021-22</small>''' ==

"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്