"എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 89: വരി 89:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.306078,76.134059 | Zoom = 18}}
{{Slippymap|lat= 10.306078|lon=76.134059 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

പെരിഞ്ഞനം പി.ഒ.
,
680686
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0471 2348274
ഇമെയിൽhmsngmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24531 (സമേതം)
യുഡൈസ് കോഡ്32071001407
വിക്കിഡാറ്റQ64090535
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരസ
പി.ടി.എ. പ്രസിഡണ്ട്രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന പെരിഞ്ഞനം ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹരിതവർണംകൊണ്ട് കേരളത്തനിമ നിലനിർത്തുന്ന ഈ പ്രദേശത്ത് സാധാരണ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം  ലക്ഷ്യമിട്ടു കൊണ്ട് പരേതനായ ശ്രീ.  തറയിൽ കൃഷ്ണൻ മാസ്റ്റർ 1928ൽ തുടങ്ങി വച്ചതാണ് ഈ സരസ്വതി ക്ഷേത്രം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതു തന്നെ. പല   മാനേജുമെൻറുകൾ കൈമാറിയെങ്കിലും ആ മഹാത്മാവിന്റെ നാമത്തിൽ തന്നെ ഈ സ്ഥാപനം  ഇന്നും നിലനിൽക്കുന്നു. 6 മാസവും വെള്ളം കെട്ടി നിൽക്കാറുള്ള അച്ചം കണ്ടം എന്ന നെൽവയലിന്റെ തെക്കുഭാഗത്താണ് ഈ വിദ്യാലയം ആദ്യം ആരംഭിച്ചത്. അതു കൊണ്ടു തന്നെ ഈ വിദ്യാലയം അച്ചം കണ്ടം സ്കൂൾ എന്ന  ഓമനപ്പേരിലറിയപ്പെടുന്നു.ശ്രീ.വലിയപറമ്പിൽ  രാജേന്ദ്രബാബു മകൻ റെന്നിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ സ്ഥാപനം.എങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശ്രീ വി.കെ രാജേന്ദ്രബാബു അവർകളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം   നിലനിൽക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • ഇരുനിലകെട്ടിടം * കമ്പ്യൂട്ടർ നെറ്റ് കണക്ഷൻ * എല്ലാ ക്ലാസിലും ഫാൻ *ഓഫീസ് റൂം കൂടാതെ 5 ക്ലാസ് മുറികൾ *വാഹന സൗകര്യം *6 ടോയ്ലറ്റുകൾ ഒരെണ്ണo ടൈലിട്ട് യൂറോപ്യൻ ക്ലോസറ്റോടു കൂടിയത് * അടുക്കള *കളിയൂഞ്ഞാൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ
കൃഷി           
ക്വിസ് മത്സരങ്ങൾ                               
ദിനാചരണങ്ങൾ                              
ക്ലാസ് മാഗസിൻ                                 
ഇംഗ്ലീഷ് അസംബ്ലി
 


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== * ടി.കെ ശചീന്ദ്രനാഥൻ (റിട്ട. എ. ഇ .ഒ) * സതീശ് ചന്ദ്രൻ (റിട്ട. പ്രധാനധ്യാപകൻ) * വി.ആർ.മനോഹരൻ മാസ്റ്റർ * സലാം മാസ്റ്റർ * മേജർ കേശവൻ * കേശവൻ മാസ്റ്റർ * രാധിക ടീച്ചർ * സ്നേഹലത (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ) * പി.കെ .അറുമുഖൻ (മുൻ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) * അഡ്വ.രവി പ്രകാശ് * അഡ്വ.പി.ആർ കണ്ണൻ * ജോഷി എടശ്ശേരി (അധ്യാപകൻ . ഗൾഫ്) * ലക്ഷ്മി ( ലക്ചറർ) * സജിത്ത് p.s ( എഞ്ചിനീയർ ) * ബുഷറ(അക്കൗണ്ടൻറ് ഗ്രാമപഞ്ചായത്ത്) * ഫിൽബി . R . G. ( എഞ്ചിനീയർ ) * നീന. R. G. (ടീച്ചർ. ഗൾഫ്) * സരിത. P.ട(ടീച്ചർ) * ശാലിനി ( ബാങ്ക് ഉദ്യോഗസ്ഥ ) * കമറുദ്ദീൻ (എഞ്ചിനീയർ ) *ഷെമി (ടീച്ചർ) * ശിബി രാജ് (ബാങ്ക് മാനേജർ)

നേട്ടങ്ങൾ .അവാർഡുകൾ.

* നാലാം തരത്തിലെ സ്കോളർഷിപ്പ് *കലാകായിക മത്സരങ്ങളിൽ  1, 2,3 -  സ്ഥാനങ്ങൾ A ഗ്രേഡുകൾ * 25 വർഷം തുടർച്ചയായി വിജ്ഞാനോത്സവ പരീക്ഷയിൽ മികച്ച വിദ്യാർത്ഥികൾ .....  വിവിധ വർഷങ്ങളിലായി  ഇത്തരം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

വഴികാട്ടി

Map