"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 242: | വരി 242: | ||
കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ് റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്. | കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ് റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്. | ||
== '''''ക്ലബുകൾ''''' == | |||
=={{യു.പി. വിഭാഗം}}== | =={{യു.പി. വിഭാഗം}}== |
11:43, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
:
ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട് | |
---|---|
വിലാസം | |
കാരക്കുണ്ട് കാരക്കുണ്ട് , തിരുവട്ടൂർ പി.ഒ. , 670502 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1996 |
വിവരങ്ങൾ | |
ഫോൺ | 0460 2223230 |
ഇമെയിൽ | donboscohi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13122 (സമേതം) |
എച്ച് എസ് എസ് കോഡ് | 13301 |
യുഡൈസ് കോഡ് | 32021000720 |
വിക്കിഡാറ്റ | Q110253142 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോസി പി.വി |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു എ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
28-02-2022 | 13602 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ദീനസേവനസഭയുടെ കീഴിൽ 1981 ൽ 5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട് സ്പീച്ച് തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു . 1998 ജുലൈ 28 നു അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്.READ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U ആകൃതിയില്‍ സജ്ജീകരിച്ച കെട്ടിടത്തില്‍ 13 ക്ലാസ് മുറികളുണ്ട്.ഇവയില്‍ 6 ക്ലാസ് മുറികള്‍ ആധുനിക ശ്രെവണ സഹായികളാല് (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. -Audiology room -Ear mould lab -Science Lab -Sports room -Tailoring class room -Auditorium -അണ്കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം. സൗജന്യ താമസം ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ് ഭാഗമായി ബുക്ക് ബൈന്റിംഗ് ആന്റ് റൂളിംഗ് യുണിറ്റ്
ഔഷധത്തോട്ടം :-
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .
നേട്ടങ്ങൾ
SSLC ക്ക് നൂറ് ശതമാനം വിജയം,
പ്രധാന അദ്ധ്യാപിക
സോസി.പി.വി
ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകർ
ഗസ്ററ് നിയമനം ലഭിച്ചവർ
SL.NO | NAME |
---|---|
1 | SHILPA.P.K |
2 | SOUMYA SCARIA |
3 | BEENA.M |
4 | JOBISH JOSEPH |
ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ
TEACHERS
SL.NO | NAME |
---|---|
1 | BEENA.M.A |
2 | SUMA.C.V |
3 | JINSON.K.J |
4 | AGNES.P.J |
UP വിഭാഗം അദ്ധ്യാപകർ
SL.NO | NAME |
---|---|
1 | KRISHNAKUMARI.K |
2 | SR.BIZY MATHEW |
3 | NIMMY MATHEW |
LP വിഭാഗം അദ്ധ്യാപകർ
SL.NO | NAME |
---|---|
1 | HARIDAS.K.V |
2 | SR.JESY JOSEPH |
3 | SR.LALY.P.M |
4 | SR.SMITHA JACOB |
SPECIALIST TEACHER : BABY SHYLAJA.G - കായിക അദ്ധ്യാപിക
OTHER STAFFS
SL.NO | NAME | ||
---|---|---|---|
1 | SR.MAREENA MATHEW | CLERK | |
2 | JOSHY VARGHESE | PEON | |
3 | REJI MANI | MATRON | |
4 | RAJESH .M.JOHN | COOK | |
5 | REMYA BABU | AYAH |
പാഠ്യേതര പ്രവർത്തനങ്ങ
- കൃഷി.
- ദിനാചരണങ്ങൾ.
- ഭക്ഷ്യമേള.
- ആഘോഷങ്ങൾ.
- ക്വിസ് മൽസരങ്ങൾ.
- ടാലന്റ് ലാബ്.
- പ്രദർശനങ്ങൾ.
- പഠനോത്സവം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മികവുകൾ
വിവിധ പഠനപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഭംഗിയായും അടുക്കും ചിട്ടയോടെയും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.•
വിവിധ ദിനാചരണങ്ങൾ
•ഭക്ഷ്യമേള
•ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
•Parenting
'•പഠനോത്സവങ്ങൾ
•Hello English പ്രവർത്തനങ്ങൾ
•ഉല്ലാസ ഗണിതം
•ഗണിതവിജയം
•ശാസ്ത്രരംഗം
•മലയാളത്തിളക്കം
•ഡിജിററൽ പൂക്കളമത്സരം
•പ്രതിഭയോടൊപ്പം
•English fests
കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ് റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്.
ക്ലബുകൾ
ഫലകം:യു.പി. വിഭാഗം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- തൊഴില്‍ പരിശീലനം
- നേർക്കാഴ്ച
മാനേജ്മെന്റ്
ദീനസേവനസഭാ സന്യസ സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . വിദ്യാലയത്തിന്റെ മാനേജര്‍ സി. വന്ദനയും, ഹെഡ്മിട്രസ് സി. സോസി പി വി യുമാണ്.
SL. | NAME | YEAR | |
---|---|---|---|
1 | SR.VANDANA | ||
2 | SR.PAVITHRA | ||
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക : സി.വന്ദന ഡി എസ് എസ്
SL.NO | NAME | YEAR | |
---|---|---|---|
1 | CHAVUNIYAN | ||
2 | SR.VANDANA | ||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോണി മാത്യൂ-ദേശിയ ബധിര അത് ലറ്റിക് മീറ്റില്‍ 800 മീറ്ററില്‍ സ്വർണ്ണം-ഒളിമ്പിൿസ് സെലക്ഷന്
- പ്രശാന്ത് വിജയന് -ദേശിയ ബധിര അത് ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വർണ്ണം
- ജോളി ലൂക്കോസ്-ദേശിയ ബധിര അത് ലറ്റിക് മീറ്റില്‍ 200മീറ്ററില്‍ സ്വർണ്ണം
SL.NO: | NAME | YEAR | |
---|---|---|---|
1 | |||
2 | |||
3 | ANJU.M.JOHNS | ||
4 |
മാതൃഭാഷാ ദിനം
സ്കൂൾ ചിത്രഗ്യാലറി
വഴികാട്ടി
NH 17ല്‍ കണ്ണര് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി തളിപ്പറമ്പിനടുത്ത് കാരക്കുണ്ട് സ്ഥിതിചെയ്യൂന്നു
തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടിലുളള ചൂടലയില് നിന്നും 5 കി.മി. അകലം
കണ്ണൂരിൽ നിന്നും 20 കിലോമീറ്റർ നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ചാൽ തളിപ്പറമ്പിൽ എത്തിച്ചേരും. തളിപ്പറമ്പിൽ നിന്നും പയ്യന്നൂർ റൂട്ടിൽ 5 കിലോമീറ്റർ നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ചാൽ ചുടലയിൽ എത്തിച്ചേരും. ചുടലയിൽ നിന്നും 6 കിലോമീറ്റർ പുളിയൂൽ വഴി സഞ്ചരിച്ചാൽ കാരക്കുണ്ട് സ്കൂളിൽ എത്തിച്ചേരാം.
2.പിലാത്തറ(എൻ.എച്ച്)......... മാതമംഗലം..........പാണപ്പുഴ......പറവൂർ.......കാരക്കുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്കൂൾ.
പിലാത്തറ(എൻ.എച്ച്) ബസ് സ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ മാതമംഗലത്ത് എത്തിച്ചേരും. മാതമംഗലത്തുനിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പാണപ്പുഴ വഴി പറവൂർ ചോന്നമ്മ ക്ഷേത്രം . അവിടുന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാരക്കുണ്ട് സ്കൂളിൽ എത്തിച്ചേരാം.
3.ആലക്കോട്.......ചപ്പാരപ്പടവ്.........ഇടക്കോം മഠംത്തട്ട്...... കാരക്കുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്കൂൾ.
ആലക്കോട് ടൗണിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ ചപ്പാരപ്പടവ് ടൗണിൽ എത്തും. അവിടെ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഇടക്കോം മഠംതട്ട് ജംഗ്ഷനിൽ എത്തിച്ചേരും. അവിടുന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ കാരക്കുണ്ട് സ്കൂളിൽ എത്തിച്ചേരാം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾNH 17ല്‍ കണ്ണര് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി തളിപ്പറമ്പിനടുത്ത് കാരക്കുണ്ട് സ്ഥിതിചെയ്യൂന്നുതളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടിലുളള ചൂടലയില് നിന്നും 5 കി.മി. അകലം |
1.കണ്ണൂർ .......... തളിപ്പറമ്പ........ചുടല ( എൻ.എച്ച്) പുളിയൂൽ.........കാരക്കുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്കൂൾ.{{#multimaps: |zoom={{#multimaps: 12.1057472829582, 75.33468522757104 |zoom=16}}}}{{#multimaps: }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13122
- 1996ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ