"പുഴവാത് എൻ എസ് എസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
33315 (സംവാദം | സംഭാവനകൾ)
charithram
വരി 1: വരി 1:
{{PSchoolFrame/Header}}                                          {{അപൂർണ്ണം}}  
മാ ധ്യത്തിൽ കേരളത്തിലെ ശക്തി{{PSchoolFrame/Header}}                                          {{അപൂർണ്ണം}}  
{{prettyurl|Puzhavathu N.S.S. UPS }}
{{prettyurl|Puzhavathu N.S.S. UPS }}


വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
ഇരുപതാം നൂറ്റണ്ടിൻ്റെ മധ്യത്തിൽ കേരളത്തിൽ ശക്തിപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഫലമായി രൂപംകൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെട്ട ഒരു വിദ്യാലയമാണ് ഇത്. ഈശ്വരാരാധനയ്ക്കായി നിർമ്മിച്ചിരുന്ന വേട്ടടി വഴനാകുളങ്ങര ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സരസ്വതി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സംസ്കാരത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ മഹത്തുക്കൾക്ക് ജന്മം നൽകിയ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ പുഴവാത് എന്ന പ്രദേശത്ത് 1966 ൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യക്തികൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ആകെ 20 കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ട്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 79: വരി 79:
==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.439435 , 76.535987| width=800px | zoom=16 }}
   {{#multimaps:9.439435 , 76.535987| width=800px | zoom=16 }}
School chitram  nss ups puzhavathu  nss ups puzhavathu
School chitram  nss ups puzhavathu  nss ups puzhava
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പുഴവാത്_എൻ_എസ്_എസ്_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്