പുഴവാത് എൻ എസ് എസ് യുപിഎസ്/അംഗീകാരങ്ങൾ
ചങ്ങനാശ്ശേരി സബ് ജില്ലയിൽ 2015-16 അക്കാദമിക വർഷത്തെ ഏറ്റവും മികച്ച യുപി സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന കൃഷിവകുപ്പിന്റെ ഏറ്റവും നല്ല സ്കൂളിലുള്ള അവാർഡ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
കൂടാതെ കോട്ടയം ജില്ലയിലെ ഏറ്റവും നല്ല ഹെഡ്മിസ്ട്രസിനുള്ള കൃഷിവകുപ്പിന്റെ അവാർഡ്, ഏറ്റവും നല്ല സ്കൂളിനുള്ള മാതൃഭൂമി സീഡ് അവാർഡ് എന്നിവയും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
മാതൃഭൂമിയുടെ ജമ്മോഫ് സീഡായി ഈ സ്കൂളിലെ ഒരു കുട്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.