"സെന്റ് തോമസ് യു പി സ്കൂൾ ചെപ്പുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 73: | വരി 73: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
'''MANAGER''' | |||
|[[പ്രമാണം:Fr. jaison niravath.jpg|ലഘുചിത്രം|120x120ബിന്ദു|FR. JOSEPH NIRAVATHINAL]] | |||
|} | |} | ||
15:23, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ തൊടുപുഴ ഉപജില്ലയിൽ, ഉടുമ്പന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ആയ ചെപ്പുകുളം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോതമംഗലം കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുകയുംചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. തോമസ് യുപി സ്കൂൾ.
സെന്റ് തോമസ് യു പി സ്കൂൾ ചെപ്പുകുളം | |
---|---|
![]() | |
വിലാസം | |
ചെപ്പുകുളം ചെപ്പുകുളം , 685581 | |
സ്ഥാപിതം | ജൂലൈ 3 - - 1952 |
വിവരങ്ങൾ | |
ഫോൺ | 04862272988 |
ഇമെയിൽ | stthomupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29322 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സരളി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ബിനു മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ സെബാൻ |
അവസാനം തിരുത്തിയത് | |
20-02-2022 | Jc29322 |
![]() |
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിൽ വരുന്ന ചെപ്പുകുളം പ്രദേശത്താണ് സെന്റ് തോമസ് യുപി എസ് എന്ന സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1951 സ്കൂൾ ആരംഭിച്ചു. നാട്ടിലുണ്ടായിരുന്ന കളരിയിൽ നിന്നും കുട്ടികളെ സ്കൂളിലെത്തിച്ച് വിദ്യാഭ്യാസം തുടർന്ന് പോന്നിരുന്നു.
സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ റവ: സി. ക്രിസാന്തമായിരുന്നു.തുടർന്ന് വർഷങ്ങൾക്കപ്പുറം 1963 ൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനത്തെ അപ്ഗ്രേഡ് ചെയ്യുന്നതിനായി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് യുപി സ്കൂൾ പ്രവർത്തനം തുടർന്നു. വിദ്യാലയം കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചതോടെ 12 മുറികളും രണ്ടു ഹാളും ടോയിലറ്റ് കോംപ്ലക്സും അടുക്കളയും മറ്റും ചേർന്ന പുതിയ മനോഹരമായ സ്കൂൾ കെട്ടിടമായി. 2017 ഫെബ്രുവരി മാസത്തിൽ ഉപയോഗക്ഷമമാക്കി പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നു.
പ്രധാന നാഴികക്കല്ലുകൾ
1938- ചെപ്പുകുളത്ത് ഒരു പള്ളി പണിയുവാൻ അനുവാദം കിട്ടി.
1939 നവംബർ 9- പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു
1951- ചെപ്പുകുളം പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു
1951- സെന്റ് തോമസ് എൽപി സ്കൂൾ ആരംഭിച്ചു
1958- എസ് എ ബി എസ് സന്യാസിനി ഭവനം സ്ഥാപിതമായി
1970- പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു
1974- പുതിയ ദേവാലയത്തിന്റെ വെഞ്ചിരിപ്
1987- ചെപ്പുകുളം റോഡ് ടാറിങ് സ്കൂൾ വരെ നീട്ടി
2013- പുതിയ ദേവാലയത്തിന് വെഞ്ചിരിപ്പ്
2015 മാർച്ച് 24- പുതിയ സ്കൂളിന് തറക്കല്ലിട്ടു
2016 മെയ് 30- പുതിയ സ്കൂളിന്റെ വെഞ്ചിരിപ്പ്
മാനേജ്‌മന്റ്
കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ രക്ഷാധികാരി പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടയ്ക്കൽ ആണ്. റവ.ഫാ. ജോസഫ് നിരവത്തിനാൽ ലോക്കൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു.
![]() |
![]() |
സ്കൂൾ സാരഥികൾ
![]() |
ഭൗതികസൗകര്യങ്ങൾ
* അടച്ചുറപ്പുള്ള 7 ക്ലാസ് മുറികൾ
* ഓഫീസ് മുറി
* സ്റ്റാഫ് റൂം
* കമ്പ്യൂട്ടർ ലാബ്
* ഇന്റർനെറ്റ് സൗകര്യം
* ക്ലാസ്സ് ലൈബ്രറി
* സ്കൂൾ ലൈബ്രറി
* സയൻസ് ലാബ്
* വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
* കുടിവെള്ള സൗകര്യം
* ചുറ്റുമതിൽ, ഗെയിറ്റ്
* വൃത്തിയുള്ള ടോയ്‌ലറ്റ്
* സ്കൂൾ ഓഡിറ്റോറിയം
* ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
* വിദ്യാരംഗം കലാസാഹിത്യവേദി
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* സ്പോർട്സ് ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സയൻസ് ക്ലബ്
* പ്രവർത്തി പരിചയ ക്ലബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്
* നേച്ചർ ക്ലബ്ബ്
* ഐടി ക്ലബ്ബ്
* ദിനാഘോഷ ഓൺലൈൻ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:9.868445, 76.831317|zoom=18|height=300px}}